Light mode
Dark mode
വൈകീട്ട് ഡൽഹിയിലേക്കു പോകാനായി രാജ്ഭവനിൽനിന്നു പുറപ്പെട്ട ഗവർണർക്കുനേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളുമായി പ്രതിഷേധിക്കുകയായിരുന്നു
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക
ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ ഇത്രയധികം നാൾ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്
ഗവർണറുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്
ലോകായുക്ത നിയമഭേദഗതി ബില്‍, ചാന്‍സലർ സ്ഥാനത്ത് നിന്നു ഗവർണറെ ഒഴിവാക്കുന്ന ബില്‍ അടക്കം എട്ട് സുപ്രധാന നിയമനിർമ്മാണങ്ങള്‍ക്കുള്ള അനുമതിയാണ് കിട്ടാനുള്ളത്.
പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പിടാത്തത് കൊണ്ട് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ല എന്ന ആക്ഷേപവും സർക്കാരിനുണ്ട്
കോടതി വിധിയെക്കുറിച്ച് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും ഗവർണർ പറഞ്ഞു
കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ സംസാരിച്ചു. വി.സി, ഗവർണറെ നേരില്‍ കണ്ട് വിവരങ്ങൾ ധരിപ്പിക്കും
സർവകലാശാലയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മയപ്പെട്ട സാഹചര്യത്തിലാണ് ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്
മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ഗവർണർ ഒപ്പിടാത്ത നിയമ ഭേദഗതി പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു
കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അടക്കം കൂടുതല്‍ രാഷ്ട്രീയ കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മന്ത്രിസഭ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രടറിക്ക് കത്തയച്ചു
പെന്ഷൻ നൽകുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു
സ്റ്റുഡന്റ് സർവീസ് ഡയറക്ടർ പദവിയും അധ്യാപനമല്ല
ഹരജിക്കാരുടെയും യുജിസിയുടെയും വാദം അംഗീകരിച്ചു
''ഓർഡിനൻസ് കാണാതെ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധിയാണ്''
സമ്മേളനം അടുത്ത വർഷത്തേക്ക് നീണ്ടു പോകുന്നതോടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്ന് കണക്കുകൂട്ടൽ
മന്ത്രിമാരിൽ പലരും ഇനിയും ഒപ്പിടാനുണ്ടെന്നാണ് സർക്കാർ വിശദീകരണം