Light mode
Dark mode
ഓർഡിനൻസ് സർക്കാർ ഗവർണർക്ക് ഉടൻ അയച്ചേക്കും
ഗവർണറുടെ നിയമോപദേശകനായ മുതിർന്ന അഭിഭാഷകൻ ജാജു ബാബു ഇന്ന് രാജിവെച്ചിരുന്നു
ഇന്നലെ ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു
അഭിഭാഷകൻ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്
ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഭരണ - പ്രതിപക്ഷ നേതാക്കൾ ഗവർണറുടെ നടപടിയെ അപലപിച്ചു.
'ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരാൾ എന്നാൽ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്'
''കൈരളി, മീഡിയവൺ ചാനലുകളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്കരിച്ച റിപ്പോർട്ടർ ചാനൽ നടപടി ശ്ലാഘനീയമാണ്.''
'കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണിത്'
മെയിൽ കിട്ടിയിട്ടുണ്ട്, അനുമതി ലഭിച്ചിട്ടുണ്ടെന്ന കാര്യം റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴും വാദിക്കാൻ നിൽക്കേണ്ട, ഇറങ്ങിപ്പോകണം എന്ന് ഗവർണർ ആവർത്തിക്കുകയായിരുന്നു
സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്
താൻ ജനിച്ചുവളർന്ന ഉത്തരേന്ത്യൻ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ജീർണ മനോഗതിയും ആർ.എസ്.എസ് സർസംഘ് ചാലകുമായുള്ള അടുപ്പവുമാണ് മാടമ്പി ചമയാൻ അദ്ദേഹത്തിന്...
''എവിടെയാണ് ആർ.എസ്.എസ് അജണ്ട നടപ്പാക്കിയത്?, നടപ്പിലാക്കിയ ഒരു അജണ്ടയുടെ കാര്യം പറയട്ടെ..., സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിക്ക് എന്തും പറയാം''- വി മുരളീധരൻ
'ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം'
താൻ ആർ.എസ്.എസ്സുകാരനാണെന്ന് പരസ്യമായി പറഞ്ഞ ഗവർണറാണിതെന്ന് എം.വി ഗോവിന്ദൻ
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്ന് വി.ഡി സതീശൻ
പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവർണർ
'വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം'
ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു
71 പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു
ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിൽ വിശ്വാസമുണ്ടെന്നും ഗവര്ണര് പറഞ്ഞു