Light mode
Dark mode
പല കേസുകളില്‍ സുപ്രിംകോടതി 'പ്രീതി'യെ വിശദീകരിച്ചിട്ടുണ്ട്
'ഗവർണർ വിസിമാർക്ക് കൊടുത്ത മുന്നറിയിപ്പിൽ ഒരു പക്ഷി പോലും പറന്നില്ലല്ലോ'
ഒരു സംസ്ഥാനത്തെ മന്ത്രിയെ നീക്കാൻ ഭരണഘടനാ ചുമതലയുള്ള ഗവർണർക്ക് അധികാരമുണ്ടോ?
യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ
ഗവർണറിൽ നിന്ന് ചാൻസലർ പദവി മാറ്റുന്നത് പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളി
രാജിവെച്ചൊഴിഞ്ഞില്ലെങ്കിൽ അതാത് വി.സിമാർക്ക് 12 മണിക്ക് രാജ്ഭവൻ കാരണം കാണിക്കൽ നോട്ടീസ് നൽകും
ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാർ രാജിവെക്കണമെന്നാണ് ഗവർണറുടെ നിർദേശം
എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളെയും വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കത്തെയും പരാമർശിച്ചായിരിക്കും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാലയുടെ ചുമതല നൽകിയേക്കും
പാലക്കാട് രാവിലെ 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിനും ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്
ഗവർണറുടെ നടപടി കോടതിയിൽ നേരിടുന്നതിനുള്ള സർവകലാശാലയുടെ നീക്കമാണിതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴില്‍ നിലനില്‍ക്കുന്നത്. ആയതിനാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരെങ്കിലും കെടുത്തിയാല്‍ മന്ത്രിസ്ഥാനം റദ്ധാക്കുമെന്നാണ് ഭീഷണി. ഇവിടെ പ്രശ്നം പ്ലഷറല്ല,...
''സർക്കാരിനോട് നിരന്തരം ഏറ്റുമുട്ടുക, ഭരണപരമായ കാര്യങ്ങളിൽ ഇടങ്കോലിടുക - ഇതായിരുന്നു അദ്ദേഹത്തിന്റെ ചെയ്തി''
പ്രത്യക്ഷ സമര പരിപാടികളെ കുറിച്ചും ആലോചന
യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്
യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്നാണ് ആവശ്യം
ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയും സംഘവും 10 ദിവസത്തെ സന്ദർശനത്തിന് യൂറോപ്പിലേക്ക് പുറപ്പെട്ടത്
16 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശിപാർശയും ഗവർണർ അംഗീകരിച്ചു