Light mode
Dark mode
Communal hate campaign against Arjun's truck owner Manaf | Out Of Focus
അർജുൻ നിർമിച്ച വീടിനോട് ചേർന്ന് സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം
ചതഞ്ഞരഞ്ഞുപോയ ലോറിക്കുള്ളില്‍ പോറലേല്‍ക്കാതെ ബാക്കിയായ ഓര്‍മകള്‍
ഫേസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം
കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്
ജൂലൈ 16നാണ് ഷിരൂരിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അർജുന്റെ ലോറിയും അകപ്പെട്ടത്.
ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്
ഗംഗാവാലി പുഴയില്‍ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തിയത്
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവർത്തനം
സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല
ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക.
Move to end rescue operation for Arjun in Ankola | Out Of Focus
ദൗത്യം വിലയിരുത്താൻ രാവിലെ ഉന്നതതല യോഗം
പുതിയ സംവിധാനങ്ങൾ കൊണ്ടുവരാനും എല്ലാ നിലയിലുള്ള ശ്രമവും നടത്താനും യോഗത്തില്‍ തീരുമാനം
പുതിയ സിഗ്നൽ ലഭിച്ചത് മൺകൂനയ്ക്കടുത്ത് നിന്ന്. ശക്തിയേറിയ സിഗ്നലെന്ന് നിഗമനം
മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേവി അറിയിച്ചിട്ടുണ്ട്. എന്നാൽ ദൗത്യസംഘം ഒരു തരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് നമുക്കുള്ളതെന്ന് മന്ത്രി
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദർശിക്കും
ഇന്ന് രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കും
കേസിൽ പ്രതിയായി ആരോപിക്കപ്പെട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് കേസ്.
കോടതി വെറുതെവിട്ട പ്രതി അർജുനിന്റെ ബന്ധുവാണ് അക്രമി