Light mode
Dark mode
വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്
പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട് അതുല്‍ മുങ്ങുകയായിരുന്നു
ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് നടത്തുന്ന യുവതിയുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോകൽ നടന്നത്
ബൈക്കില്‍ കാര്‍ ഉരസിയെന്ന് പറഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്
ജയിൽ അധികൃതർക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക സംഘം പ്രതിയെ വലയിലാക്കിയത്
സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു
ഒമ്പത് ലക്ഷം രൂപയാണ് അടൂര്‍ സ്വദേശിയായ യുവതിയിൽ നിന്ന് തട്ടിയെടുത്തത്
പൊലീസ് സംഘം പ്രതികളെ ഗുജറാത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു
പാക്കം സ്വദേശി പോൾ കാട്ടാനയാക്രമണത്തിൽ മരിച്ചതിനെ തുടർന്നാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്
ഭർത്താവ് നയാസിന്റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് അയൽവാസികളും ആശാ വർക്കർമാരും മൊഴി നൽകിയിരുന്നത്
വിശപ്പ് സഹിക്കാനാകാതെ 12 കാരൻ ജനൽ ചാടി അയൽവാസിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്
അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെ ഡൽഹി പൊലീസ് തിരൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്
ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും വിവാഹം നടക്കാത്തതിൽ ക്ഷുഭിതനായാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
‘ജീവനോടെ കത്തിച്ച് കൊല്ലാം, വെട്ടിക്കൊല്ലാം, നായകൾക്ക് തിന്നാൻ എറിഞ്ഞുകൊടുക്കാം’ എന്നെല്ലാമായിരുന്നു കുട്ടികൾ ഉത്തരമെഴുതിയത്
ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ചാണ് അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്
ഇവരിൽ നിന്ന് 29 ഐഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളുമടക്കം 58 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
രാത്രി ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മെബൈയിൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി
മുംബൈയിൽ നിന്നുള്ള സുന്നി പണ്ഡിതനും പ്രഭാഷകനുമാണ് മുഫ്തി സൽമാൻ അസ്ഹരി
പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ നിർണായക വിവരങ്ങളാണ് പണം മോഹിച്ച് പ്രതി ഐഎസ്ഐക്ക് കൈമാറിയത്