Light mode
Dark mode
ദുബൈയിലേക്കുള്ള യാത്രാമധ്യേ മുംബൈ വിമാനത്താവളത്തിലാണ് താരം അറസ്റ്റിലായത്
സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ മുർതാസിനെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് പൊലീസ് സംഘം തടയുകയായിരുന്നു.
8.26 ലക്ഷം രൂപ വിലവരുന്ന 90 ഡോർ ഫ്രെയിമുകളും 380 ഗ്രില്ലുകളുമാണ് പ്രതികൾ മോഷ്ടിച്ചത്.
സോഷ്യല്‍ മീഡിയ വഴി വിവാദ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച കുവൈത്തി പൗരൻ പിടിയിൽ. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ്...
ജില്ലയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം.
സോഷ്യൽമീഡിയ ഇൻഫ്ളുവൻസറായ പ്രിയ സിങ്ങിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
ഒന്നും മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന 20 വിദ്യാർഥികളെ പ്രിൻസിപ്പൽ ശാരീരികമായി ഉപദ്രവിച്ചു.
മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്കരി എന്നയാളുടെ പണമാണ് സംഘം കവർന്നത്.
ജോലിക്കാര്യങ്ങൾ സംസാരിച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പ്രതി കമ്മട്ടിപ്പാടത്തിന് സമീപമുള്ള റെയിൽവേ പരിസരത്തെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് മൊഴി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
അഭ്യാസത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്ത് നശിപ്പിച്ചു
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ രാംഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു
തിരുവനന്തപുരം പേട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്
സന്ദർശക പാസ്സ് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി
ഫോൺ ചെയ്തത് സംബന്ധമായ തർക്കത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്,നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു
യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഡൽഹി, രാജസ്ഥാൻ പൊലീസ് സേനകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു.
അരവിന്ദ് ആരോഗ്യവകുപ്പിൽ ജോലി വാങ്ങിനൽകാമെന്ന തട്ടിപ്പ് നടത്തിയത് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് പറഞ്ഞാണെന്നും പൊലീസ് കണ്ടെത്തി.