Light mode
Dark mode
സൗത്ത് ബാത്തിനയിലെ ബർക വിലായത്തിലാണ് സംഭവം
നേരത്തെ, കുൽവീന്ദർ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇയാളിൽ നിന്ന് രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.
സംഭവത്തിന്റെ വീഡിയോ പ്രതി തന്നെ പകർത്തി മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയായിരുന്നു.
ഗൃഹനാഥനായതിനാൽ മുട്ടയുടെ കൂടുതൽ പങ്ക് തനിക്ക് വേണമെന്ന് അനിൽകുമാർ നിർബന്ധം പിടിച്ചു
കള്ളൻ മദ്യലഹരിയിലായിരുന്നുവെന്നും ഇൻവേറ്റർ ബാറ്ററി ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ്
കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ബന്ധുവാണ് പ്രതി അജീഷ്
കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അയൽവാസികൾ പറഞ്ഞു.
യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്.
കൊലപാതക സമയം ദമ്പതികളുടെ എട്ടു വയസുള്ള മകൻ ഉറങ്ങുകയായിരുന്നു.
കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്
വാർഡ് കൗൺസിലറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ മോട്ടോർ സൈക്കിളിൽ നീരജ് എന്നയാളുടെ കാർ ഇടിച്ചതിനു പിന്നാലെയായിരുന്നു സംഭവം.
വീഡിയോ പ്രചരിപ്പിക്കുകയും ചോർത്തുകയും ചെയ്ത കേസിൽ നേരത്തെ മൂന്ന് ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് പൂനയില്‍ പതിനേഴുകാരന് ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ മരിച്ചത്
വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ അറസ്റ്റ് ചെയ്തു
കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്
നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ്
ഇരകളിൽനിന്ന് മൊബൈൽ ഫോണുകളും തുകയും കൈക്കലാക്കിയതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു
ബാങ്ക് വിവരവും ഒ.ടി.പിയും വാങ്ങി സ്ത്രീയെ കബളിപ്പിച്ചയാളാണ് പിടിയിലായത്
വീട്ടുപേരില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് അബൂബക്കര്‍ പറയുന്നു