Light mode
Dark mode
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ന്യൂകാസിലിനെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.
ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിനായി വിജയഗോൾ നേടിയത്
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി നോട്ടിങ് ഹാമിനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങി
രണ്ടാം പകുതിയില്‍ ജാക്ക് ഗ്രീലിഷും എർലിംഗ് ഹാലൻഡും നേടിയ ഗോളുകളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്
ഗൂഡിസൺ പാർക്കിൽ ആഴ്സണൽ കളിച്ച അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും തോറ്റിരിക്കുകയാണ്
ആഴ്സനലന് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ചെല്‍സിയുടെ മുന്നേറ്റനിര താരവുമായ ഒബമയാങിനുള്ള മറുപടിയായിരുന്നു ഗബ്രിയേലിന്റെ ട്വീറ്റ്.
62-ാം മിനിറ്റിൽ ഗബ്രിയേൽ ആണ് ആഴ്സനലിനായി ഗോൾ നേടിയത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം.
മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി
ഒരു മുസ്ലിം പണ്ഡിതന്റെ കൂടെ തോമസ് പാർട്ടി ഖുർആൻ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു
'സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ ഇത് ടെന്നിസല്ല, ഫുട്ബോളാണ്. വലിയ മത്സരങ്ങളിലെ സമ്മർദം താങ്ങാൻ കഴിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്...'
ചെൽസിയുടെ ഹോം മൈതാനമായ സ്റ്റാൻഫ്രോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്
തുടരെ പത്ത് മത്സരം ജയിച്ചെത്തിയ സിറ്റിയും അവസാനം കളിച്ച നാലിലും ജയിച്ച ആർസനലും തമ്മിലുള്ള മത്സരം ആദ്യന്തം ആവേശകരമായിരുന്നു.
നോര്‍വിച്ച് സിറ്റിയെ തകര്‍ത്ത് ആഴ്സനല്‍ പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്നു
ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഈ സീസണിൽ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ആഴ്സണലിന് ഇതുവരെ ഒരു ഗോൾ നേടാൻ പോലും ആയിട്ടില്ല
സീനിയര്‍ താരങ്ങളായ ഹെക്ടര്‍ ബെല്ലറിനെയും ഗ്രാനിറ്റ് സാക്കയെയും ക്ലബില്‍ നിലനിര്‍ത്തുക എന്നതാണ് ആര്‍ട്ടേറ്റയുടെ അടുത്ത ലക്ഷ്യം
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യാറയലായിരുന്നു ആഴ്സനലിനെ പരാജയപ്പെടുത്തിയത്
നിലവിൽ അമേരിക്കൻ വ്യവസായ സ്റ്റാൻ ക്രൊയെങ്കെയുടെ ഉടമസ്ഥതയിലാണ് ആഴ്സനൽ
ആരാധക രോഷത്തെത്തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും ക്ലബ്ബ് വിൽക്കാനിടയുണ്ടെന്നാണ് സൂചന. ഏതാണ്ട് 41,000 കോടി രൂപയാണ് ക്ലബ്ബിന് വിലയിട്ടിരിക്കുന്നത്