Light mode
Dark mode
കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ഉത്തരവാദിയെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്
ഗുണ്ടാഭരണം കൊണ്ടുവരാനോ നിലനിർത്താനോ ശ്രമിക്കുന്നവർക്കെതിരെ പൊതുസമൂഹം നിലകൊള്ളണമെന്നും കെജ്രിവാൾ
തന്നെ ജയിലിലാക്കിയതിന് പിന്നില്‍ ഡൽഹി സർക്കാരിനെ ആപകീർത്തിപ്പെടുത്തുക എന്ന ബിജെപിയുടെ ലക്ഷ്യം
'സത്യസന്ധതയോടെയാണ് താൻ പത്ത് വർഷം സർക്കാരിനെ നയിച്ചത്. എന്നാൽ തൻ്റെ സത്യസന്ധതയെ ആക്രമിക്കുക മാത്രമാണ് തന്നെ അതിജയിക്കാനുള്ള ഏക മാർഗമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നി'.
കെജ്രിവാള് രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവും കൂടിയായ അതിഷിയാണ് എത്തുക.
Arvind Kejriwal's move to resign is a political sixer | Out Of Focus
ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം നാളെ രാവിലെ 11ന് ചേരും. പുതിയ മുഖ്യമന്ത്രിയെ യോഗത്തിൽ തീരുമാനിക്കും.
കെജ്രിവാൾ ജയിലിലായതോടെ സർക്കാരിന്റെ പ്രധാന മുഖമായി അതിഷി മാറിയിരുന്നു
ജയിൽമോചിതനായതിനു പിന്നാലെയാണ് കെജ്രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരും
Arvind Kejriwal gets bail after 6 months | Out Of Focus
ആർപ്പുവിളികളോടെയയാണ് പ്രവർത്തകരും നേതാക്കളും ചേർന്ന് അരവിന്ദ് കെജ്രിവാളിനെ സ്വീകരിച്ചത്
സിബിഐ അറസ്റ്റ് ചെയ്ത കേസിലാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്
കെജ്രിവാളിനെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചു
കെജ്രിവാൾ ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് സിസോദിയ പ്രചാരണ ചുമതലയുടെ തലപ്പത്തേക്ക് എത്തുന്നത്.
ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്വി കോടതിയില്‍
ജയിലിൽ കഴിയവെ കെജ്രിവാളിന്റെ ഭാരം 8.5 കിലോ കുറഞ്ഞതായി എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.
പ്രകടനം നടത്താൻ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്
Arvind Kejriwal formally arrested by CBI | Out Of Focus
ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം