Light mode
Dark mode
‘ആം ആദ്മി പാർട്ടി 5000 വോട്ടിന് വിജയിച്ച ഷഹ്ദരയിൽ ഒഴിവാക്കിയത് 11,000 വോട്ടർമാരെ’
മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്രിവാള് നടത്തിയ പരാമർശത്തിനെതിരെ ഗുജറാത്ത് സർവകലാശാലയാണ് മാനനഷ്ടക്കേസ് നൽകിയത്
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ജെപി നഡ്ഡയുടെ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടി, അമ്മയെക്കാള്‍ മകന് വളര്‍ന്നുപോയോ എന്ന് കെജ്രിവാള് ആര്‍എസ്എസ് തലവനോട് ചോദിച്ചു
‘കുടുക്കിയത് കെജ്രിവാളാണെന്നും രക്ഷപ്പെടണമെങ്കിൽ കെജ്രിവാളിനെതിരെ മൊഴി നൽകണമെന്നും അവർ ആവശ്യപ്പെട്ടു’
ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി
മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയുന്നില്ല എന്നതായിരിക്കും ബിജെപിയുടെ മുഖ്യ ആയുധം
സിബിഐ എടുത്ത കേസിലാണ് വിധി പറയുക
കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്സേനയും കെജ്രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണെന്ന് രാജ്യസഭാ എം.പി സഞ്ജയ് സിങ് ആരോപിച്ചു
''30 വര്‍ഷമായി പ്രമേഹരോഗിയാണ് കെജ്രിവാള്. 8.5 കി.ഗ്രാം വരെ ശരീരഭാരവും കുറഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണുള്ളത്.''
സി.ബി.ഐ കേസില്‍ ചോദ്യചെയ്യൽ തുടരുന്നതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ തന്നെ തുടരും
The AAP leader will remain in Tihar jail since he is in custody in the case initiated by the Central Bureau of Investigation.
കെജ്രിവാള് തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി
ജൂണ്‍ 20ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു
കെജ്രിവാളിന് ഭാര്യയെയും അഭിഭാഷകരെയും കാണാൻ ദിവസവും ഒരു മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്
മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്
ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി കെജ്രിവാള് സുപ്രിംകോടതിയില്‍നിന്ന് പിന്‍വലിച്ചു
The Delhi High Court said that the trial court did not apply its mind to the material submitted by the ED
വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കാട്ടി ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്
The vacation bench of Justice Sudhir Kumar Jain reportedly said that it is reserving the matter for a detailed order, which will be pronounced in two to three days
ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്