Light mode
Dark mode
പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടും, എന്നാൽ മസ്ജിദുകൾ സംരക്ഷിക്കപ്പെടില്ലെന്ന് വഖഫ് ബില്ലിലൂടെ വ്യക്തമായി. ഈ ബില്ലിന്റെ ലക്ഷ്യം മുസ്ലിംകളെ അപമാനിക്കുകയാണെന്നും ഉവൈസി പറഞ്ഞു.
പെരുന്നാളിന് റോഡിൽ നിസ്കരിച്ചാൽ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്നാണ് മീറഠ് പൊലീസിന്റെ മുന്നറിയിപ്പ്.
മുസ്ലിംകൾ, ദലിത് ആദിവാസി വിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചാവും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യോഗിയുടെ കടയില്‍ സത്യത്തിന് യാതൊരു വിലയുമില്ലെന്ന് ഉവൈസി പറഞ്ഞു
ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻ്റെ പ്രസ്താവനയോടും ഉവൈസി പ്രതികരിച്ചു
രാജ്യത്തെ പിന്നോട്ട് നടത്താനാണ് ബിജെപി ശ്രമമെന്ന് സമാജ്വാദി പാർട്ടി എംപി നേതാവ് ഡിംപിൾ യാദവ് വിമർശിച്ചു
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു
നൂറ്റാണ്ടുകൾ പഴക്കമുള്ള യുപിയിലെ പള്ളിയിൽ സർവേ നടത്താൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം
ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്‍ അക്രമികൾ കരിഓയിൽ ഒഴിച്ചത്
ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം പാർലമെന്റിൽ ജയ് ജയ് ഫലസ്തീൻ മുദ്രാവാക്യങ്ങൾ ഉവൈസി ഉയർത്തിയത് ചർച്ചയായിരുന്നു.
ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുഴക്കി
2004 മുതൽ ഒവൈസി മണ്ഡലത്തില്‍ തോൽവി എന്താണ് എന്നറിഞ്ഞിട്ടില്ല
പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു ഹൈദരാബാദില്‍ ഉവൈസിക്കെതിരെ മത്സരിക്കുന്ന മാധവി ലത
''ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. ഇനിയും ഒരു പലായനമുണ്ടാകുമെന്ന് ആർ.എസ്.എസ്സും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ട.''
കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിന് നൽകിയെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി
''മുസ്ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്നും അവരുടെ പെണ്ണുങ്ങൾ പെറ്റുകൂട്ടുന്നവരാണെന്നും പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ വിദ്വേഷവും സംശയവും പരത്താനാണു...
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസും സി.പി.എമ്മും
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക
'തെലങ്കാനയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഉള്ളതെന്ന് അമിത് ഷായെ താന്‍ ഓര്‍മിപ്പിക്കുകയാണ്'
‘ഇന്ത്യക്കാർക്ക് വീണ്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവരികയല്ലാതെ മറ്റു മാർഗമില്ല’