Light mode
Dark mode
'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തലവൻ'
ആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം മലയാളത്തിലെ ഒരു ലൂപ്പ് സിനിമ കൂടിയാണ്
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകന്റെ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത്
ബി ടെക്കിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കാസർഗോൾഡ്'
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം
സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
കിഷ്കിന്ധാ എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെയാണ് സൂചിപ്പിക്കുന്നത്
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഒരു ഇടവേളക്കുശേഷം വീണ്ടും ഒരുമിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 17ന് തലശ്ശേരിയിൽ ആരംഭിക്കും
ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്
1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്
ആക്ഷൻ എന്റർടൈനറാണ് ചിത്രം
ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ് മഹേഷിനേയും ഗൗരിയേയും അവതരിപ്പിക്കുന്നത്
മന:പൂർവ്വം ഒരു താരത്തെ താറടിച്ച് കാണിക്കാൻ എഴുതുന്ന കുറിപ്പുകൾ വല്ലാതെ സങ്കടമുണ്ടാക്കുമെന്ന് മാലാ പാര്‍വതി
വന്‍ താരനിര അണിനിരന്ന ചിത്രം ഏറെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് പ്രേക്ഷകരില്‍ എത്തുന്നത്
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി എന്നിവര്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും
ദിലീപ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്
ഒരു വീട്ടിലെ മോഷണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പൊലീസ് അന്വേഷണവും ത്രില്ലിങ് സ്വഭാവത്തില്‍ വരച്ചുകാട്ടുന്നതാണ് ട്രെയിലര്‍