Light mode
Dark mode
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് ലേലത്തുക നൽകുക
1994-95 കാലത്ത് പെൻസിൽവാനിയ സർവകലാശാലയിലാണ് മസ്കും ജെന്നിഫറും ഒരുമിച്ച് പഠിച്ചത്.
അഞ്ച് കിലോയോളം വരുന്ന മത്തങ്ങയാണ് ലേലം വിളിച്ചത്.
650,000 ലക്ഷം പൌണ്ടിനാണ് (6,06,68,376.50 രൂപ) കാര്‍ ലേലത്തില്‍ പോയത്.
ലേലത്തിന്റെ ലക്ഷ്യം ചരിത്രം കാത്തുസൂക്ഷിക്കുക എന്നതാണെന്ന് കമ്പനി
നീരജ് ബിഷ്ണോയി, ഓംകരേശ്വർ താക്കൂർ, നീരജ് സിങ് എന്നിവർക്കാണ് മുംബൈ സെഷൻസ് കോടതി ചൊവ്വാഴ്ച ജാമ്യം നൽകിയത്
ലേലത്തിന് വെച്ച 50 നമ്പറുകളില്‍ ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം റിയാലാണ്
2021 ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽകിയതാണ് കാർ
അബൂദബിയിലെ അത്യപൂര്‍വ നമ്പര്‍ പ്ലേറ്റുകളുടെ ലേലം നാളെ നടക്കും. ശതകോടി മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്കായി പണം കണ്ടെത്താന്‍ വേണ്ടിയാണ് ലേലം...
സംസ്ഥാന സർക്കാരുകൾക്കോ സർക്കാർ അധീനതയിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം
2020-ലെ ലേലപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല
പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്
യുകെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്
"സ്വര്‍ണത്തോടുള്ള നമ്മുടെ സ്നേഹം വെച്ചുനോക്കുമ്പോള്‍ ഇത് വ്യക്തിപരമായ 33,000 ദുരന്തങ്ങളാണ്...'
എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്
ഇളം പച്ച നിറത്തില്‍ മൂന്നു കാലുകളോട് കൂടിയതാണ് പാത്രം
കച്ചവടക്കാരനില്‍ നിന്നും ഒരു സെറ്റ് സ്പൂണാണ് ഇദ്ദേഹം വാങ്ങിയത്
ഇപ്പോള്‍ ആ വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്പനക്ക് വച്ചിരിക്കുകയാണ് നടി
വന്‍ ബാധ്യത വന്നതിനാല്‍ കസ്റ്റഡിയിലായിരുന്നു ഉടമകോടിക്കണക്കിന് റിയാലിന്റെ കടത്തില്‍ മുങ്ങിയ സൌദി കോടീശ്വരന്റെ വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു. തൊള്ളായിരം വാഹനങ്ങളാണ് കോടതി നിര്‍ദ്ദേശപ്രകാരം ലേലം ചെയ്തത്....