Light mode
Dark mode
കൊച്ചിയിൽ അഡ്ലക്സ് ഇന്റർ നാഷണൽ കൺവൻഷൻ സെന്ററിലാണ് പരിപാടി.
മോഷൻ സിക്ക്നസ് പലപ്പോഴും യാത്രയുടെ സന്തോഷം തന്നെ കെടുത്താറുണ്ട്
പഴകിയ ബെഡ്ഡുകൾ മാറ്റാത്തതും കീടനാശിനി പ്രയോഗം ഫലപ്രദമല്ലാത്തതും മൂട്ടശല്യം കൂടാൻ കാരണമായെന്ന് രോഗികൾ
ഇന്ത്യയില്‍ നിന്നും പുരാതന ഗ്രീസില്‍ എത്തിയ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്ന വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങളില്‍ നിന്നാണ് ഗേലന് പില്ക്കാലത്തു വിശദീകരിച്ച നാല് ഹ്യൂമറുകള്‍ ഉണ്ടായത്...
ഈ അവസ്ഥയെ വീട്ടിൽ തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതവും ഫലപ്രദവുമായ ചില വഴികളുണ്ട്
പൊലീസ് കോൺസ്റ്റബിൾ രാജേഷ് വർമയെയാണ് സസ്പെൻഡ് ചെയ്തത്. രജേഷ് ബൾബ് മോഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ദൈനംദിനജീവിതത്തില്‍ സൂര്യപ്രകാശം കൊണ്ടും കാലാവസ്ഥമാറ്റങ്ങള്‍ കൊണ്ടും നിരവധി പ്രശ്നങ്ങളാണ് നമ്മുടെ ചര്‍മത്തിന് ഉണ്ടാകുന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സർക്കാർ ഒരു പ്രത്യേക ആയുഷ് മന്ത്രാലയം തന്നെ രൂപവത്കരിക്കുകയുണ്ടായി
സുരക്ഷിതമായ രീതിയിൽ ആയുർവേദ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം
ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ആയുര്‍വേദത്തില്‍ പറയുന്ന ധൂമപാനം
കുറ്റിച്ചെടിയായി വളരുന്ന അമുക്കുരം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് വളരേയേറെ വരുമാനം നേടാന്‍ സഹായിക്കുന്നു
തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. ജസ്ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്
തീരുമാനത്തിനെതിരെ ഐ.എം.എ രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പറഞ്ഞു.
കോവിഡ് പെട്ടന്ന് ഭേദമാക്കുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച് ഇദ്ദേഹം വിശദീകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യമില്ലെന്നും രാംദേവ് പറഞ്ഞു