Light mode
Dark mode
18ാമത് മനാമ ഡയലോഗിന് കഴിഞ്ഞ ദിവസം തുടക്കമായി. 'മിഡിലീസ്റ്റിലെ മത്സരങ്ങളും നിയമങ്ങളും' എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ഡയലോഗ്. ഇന്റർനാഷണൽ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വിദേശകാര്യ...
വിദേശത്തുള്ള ബഹ്റൈൻ പൗരന്മാർ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ പങ്കാളികളായി. വിദേശ രാജ്യങ്ങളിലെ 37 എംബസികളിലും കോൺസുലേറ്റുകളിലുമാണ് വോട്ടിങ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ...
കർസകാനിലെ നമ്പർ 26 റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു. മഴവെള്ള പൈപ്പ് പാകുന്ന പണി നടക്കുന്നതിനാൽ ഹമദ് ടൗണിലേക്കുള്ള രണ്ട് ലൈനുകൾ അടച്ചിടുകയും എതിർ...
ബഹ്റൈനിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശീയ കമ്പനികൾക്ക് സർക്കാർ നടത്തുന്ന പർച്ചേസുകളിൽ 10 ശതമാനം മുൻഗണന നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത്തരം കമ്പനികൾക്ക് പ്രോത്സാഹനം...
നാട്ടിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം
വനിതകളുടെ വർധിച്ച സാന്നിധ്യവും ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായതായി വനിതാ സുപ്രിംകൗൺസിൽ വ്യക്തമാക്കി.
രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്
ബഹ്റൈനിൽ പുതിയ എം.പിമാരെ സ്വീകരിക്കാൻ പാർലമെന്റ് സംവിധാനങ്ങൾ സജ്ജമാണെന്ന് പാർലമെന്റ് സെക്രട്ടേറിയറ്റ് കൗൺസിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശിൽപശാല കഴിഞ്ഞ ദിവസം നടത്തിയിരുന്നു. നാളെ...
ബഹ്റൈനിൽ പാർലമെന്റ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴിൽ വോട്ടെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 40...
സാംസ്കാരിക വകുപ്പ് ജീവനക്കാരന്റേതാണ് ആശയം
മാർപാപ്പയുടെ ബഹ്റൈൻ പര്യടനം ഈ മാസം ആറു വരെ തുടരും
ആദ്യമായി ബഹ്റൈനിൽ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നാളെ വൈകിട്ട് 4.45ന് സഖീർ എയർബേസിൽ എത്തിച്ചേരുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം...
പ്രഥമ ബഹ്റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങി. നാളെ വൈകിട്ട് ബഹ്റൈനിലെത്തുന്ന മാർപാപ്പ നവംബർ ആറുവരെ പര്യടനം തുടരും. 'കിഴക്കും പടിഞ്ഞാറും മാനവിക...
ബഹ്റൈനും ഒമാനും തമ്മിലുള്ള നിരവധി കരാറുകളിലും ഒപ്പു വച്ചു
പണം വാങ്ങിയത് മൂന്ന് തൊഴിലാളികളിൽ നിന്ന്
പ്രഥമ ജനറൽ ബോഡി യോഗവും നടന്നു
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 64ാമത് പെരുന്നാൾ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് കാതോലിക്ക ബാവ ബഹ്റൈനിൽ എത്തിയത്
പുരാതന കാലം മുതൽ വിവിധ മതങ്ങളുടെ ആചാരങ്ങൾ ബഹ്റൈനിൽ നിലനിൽക്കുന്നുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് സഫ്രിയ പാലസിൽ കാതോലിക്ക ബാവയുമായി നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. എല്ലാ...
ബഹ്റൈനിൽ ഫ്ളക്സി വിസ നിർത്തലാക്കാനുള്ള തീരുമാനത്തെ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ സമീർ അബ്ദുല്ല നാസ് സ്വാഗതം ചെയ്തു. രാജ്യത്തെ സാമ്പത്തിക പുരോഗതിക്കും വളർച്ചക്കും തീരുമാനം സഹായകമാകുമെന്നാണ്...
ബഹ് റൈൻ മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്റ്...