Light mode
Dark mode
പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ
നാലുപേരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്
വംശഹത്യയടക്കം നിരവധി കുറ്റങ്ങളുടെ വിചാരണയ്ക്കായാണ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് ഉന്നയിക്കുന്നത്
അദാനി പവറിനും വൈദ്യുതി കയറ്റുമതിയിൽ 80 കോടി ബംഗ്ലാദേശ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്
തബ്ലീഗ് ജമാഅത്ത് വിഭാഗം നേതാക്കളായ മൗലാന സുബൈർ അഹമ്മദിന്റെയും മൗലാന സആദ് കന്ദൽവിയുടേയും അനുയായികളാണ് പരസ്പരം ഏറ്റുമുട്ടിയത്
കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന സർക്കാർ രാജിവെച്ചത്
സന്ദർശന വേളയിൽ നിരവധി സുപ്രധാന ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കും
യോഗിയുടെ കടയില്‍ സത്യത്തിന് യാതൊരു വിലയുമില്ലെന്ന് ഉവൈസി പറഞ്ഞു
‘സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയാറാകണം’
2017ലാണ് 25 വർഷത്തേക്ക് കരാറിൽ ഒപ്പിട്ടത്
ഐസിസി പ്രോസിക്യൂട്ടര്‍ കരീം എ. ഖാനുമായി ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തി
ഹസീനക്കും മറ്റു നേതാക്കൾക്കുമെതിരെ 60ഓളം പരാതികളാണ് നിലവിലുള്ളത്
അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിലാണ് ഹസീനയുടെ ആശംസക്കുറിപ്പ് വന്നത്
കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് ഭാഗികമായി വിച്ഛേദിച്ചിരുന്നു
തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതിയിലേക്ക് തള്ളിക്കയറി
സുരക്ഷിതനായി നാട് വിടാൻ സഹായിച്ചാൽ അവസാന മത്സരം ബംഗ്ലാദേശ് മണ്ണിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
വിപ്ലവം ആസൂത്രണം ചെയ്ത 3 വിദ്യാർത്ഥി നേതാക്കളെ വേദിയിൽ പരിചയപ്പെടുത്തുകയും ചെയ്തു
ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും എന്തിന് ഓസ്ട്രേലിയയിലെപ്പോലും രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകത്തെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഗൗതം അദാനിയില്‍ ചെന്ന് മുട്ടും.
ദുർഗാ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ.
ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബംഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.