Light mode
Dark mode
52 പന്തുകളിലായിരുന്നു ഗില്ലിന്റെ മികവുറ്റ സെഞ്ച്വറി.
ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറുമടക്കം രാജസ്ഥാന്റെ നാല് ബാറ്റര്‍മാരാണ് സംപൂജ്യരായി കൂടാരം കയറിയത്.
കൊൽക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 17.4 ഓവറിൽ 123 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി
67 റൺസിനാണ് ബാംഗ്ലൂർ ഹൈദരാബാദിനെ തകർത്തത്.
അവസാന ഓവറില്‍ ഹൈദരാബാദ് ബൗളർ ഫസല്‍ ഫാറൂഖിയെ മൂന്ന് സിക്സും ഒരു ഫോറും പറത്തി ദിനേശ് കാര്‍ത്തിക്ക് മനോഹരമായാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്
വെറും 29 പന്തില്‍ നിന്നാണ് പരാഗ് അര്‍ധസെഞ്ച്വറി തികച്ചത്.
ബാംഗ്ലൂരിന്റെ വിജയം 18 റണ്‍സിന്
വന്‍ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂരിനെ ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്കോറിലെത്തിച്ചത്
മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര രസകരമായൊരു തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്
87 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബാഗ്ലൂരിനെ അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ദിനേശ് കാർത്തിക്കും ഷഹബാസ് അഹ്മദും ചേർന്ന് കര കയറ്റുകയായിരുന്നു
അവസാന ഓവറുകളില്‍ ബട്ലര് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്
ഇന്നത്തെ മത്സരത്തില്‍ ജോസ് ബട്ലറെ പുറത്താക്കുന്നത് താനായിരിക്കുമെന്ന് വില്ലി
ലേലത്തിന് ശേഷം താന്‍ ശരിക്കും അത്ഭുതപ്പെട്ടുവെന്ന് താരം
ഹര്‍ഷല്‍ പട്ടേലിന് ഹാട്രിക്ക്
വിരാട് കോലിക്കും ദേവദത്ത് പടിക്കലിനും അര്‍ധസെഞ്ച്വറി
അഞ്ച് സെഞ്ച്വറികളും 40 അര്‍ധ സെഞ്ച്വറികളുമടക്കം 6076 റണ്‍സാണ് കോഹ്ലി ഇത് വരെ അടിച്ച് കൂട്ടിയത്
ഗിവ് ഇന്ത്യയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് സമര്‍പ്പിക്കുക