Light mode
Dark mode
ബാഴ്സലോണയുടെ ഇടതുപക്ഷ മേയർ ഏദ കൊലാവു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കത്തിലൂടെയാണ് നടപടി അറിയിച്ചത്
'ബൂട്ടും ടി-ഷർട്ടുമടക്കം ലോകകപ്പിൽ ലഭിച്ചതെല്ലാം ബാഴ്സലോണയിലേക്ക് കൊണ്ടുപോകും. കരിയർ അവസാനിപ്പിച്ചാൽ ബാഴ്സയിലേക്ക് തിരിച്ചുപോകും.'
ഡാനി ആൽവ്സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നു പൊലീസ്
ഗയാക്ക് പകരം ബാഴ്സലോണയുടെ യുവതാരം അലെസാന്ദ്രോ ബാൾഡെയെ സ്പെയിനിന് ലോകകപ്പ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് ബാഴ്സ സ്ട്രൈക്കര്‍ റോബർട്ടോ ലെവന്റോവ്സ്കിയും പുറത്തായി
നൗകാമ്പിലെ 14 വർഷം നീണ്ട പിക്വെയുടെ കരിയറിന് നവംബർ 6ന് അൽമേരിയക്ക് എതിരായ ബാഴ്സയുടെ മത്സരത്തോടെ അവസാനമാകും
ബ്രസീലിയൻ ക്ലബായ സാന്റോസിൽനിന്ന് ബാഴ്സലോണയിലേക്ക് കൂടുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
തുടർച്ചയായി രണ്ടാം തവണയാണ് ബാഴ്സലോണ നോക്ക്ഔട്ട് കാണാതെ പുറത്താകുന്നത്.
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
പെനാൽട്ടി നൽകാത്തതു മാത്രമല്ല, റഫറിയുടെ പല അസ്വാഭാവിക തീരുമാനങ്ങളും തങ്ങളുടെ തോൽവിക്ക് കാരണമായെന്നാണ് ബാഴ്സ കരുതുന്നത്
ഒമ്പത് ഉപാധികളില്‍ ഏഴെണ്ണവും ബാഴ്സ അംഗീകരിച്ചു
2021 ആഗസ്റ്റിലാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കു വേണ്ടി മെസ്സി അരങ്ങേറ്റം കുറിച്ചത്
പി.എസ്.ജിയിൽ മെസ്സി അത്ര മികച്ച അരങ്ങേറ്റമല്ല കുറിച്ചിട്ടുള്ളത്. ലീഗ് വൺ കിരീടം സ്വന്തമാക്കിയെങ്കിലും സീസണിൽ ആറു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്
ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ബാഴ്സലോണ നിലവിൽ 16 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
ബയേൺ മ്യൂണിക്കിന്റെ കുന്തമുനയായിരുന്ന റോബർട്ടോ ലെവൻഡോവ്സ്കിയെ സ്വന്തം ക്യാമ്പിലെത്തിച്ചിട്ടും ബയേണിനെ വീഴ്ത്താൻ ബാഴ്സക്കായില്ല.
ബയേൺ ഏൽപ്പിച്ച മുറിവുകൾ ഉണക്കാൻ ലവൻഡോവ്സ്കിയിലും വലിയ മരുന്ന് ബാഴ്സയുടെ കൈയിലില്ല
സീസണിലെ ആദ്യ മത്സരത്തിൽ ചെക്ക് ക്ലബ്ബായ വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സലോണ തകർത്തത്.
അടുത്ത മാസം ആറിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക.
കളിയുടെ അവസാന നിമിഷങ്ങളിൽ ബുസ്കെറ്റ്സ് ചുവപ്പ് കാർഡ് വാങ്ങിയത് ബാഴ്സയ്ക്ക് തിരിച്ചടിയായി
അടുത്ത സീസണിൽ മെസിയെ തിരികെ എത്തിക്കാൻ ബാഴ്സലോണ ഇപ്പോഴേ ശ്രമം തുടങ്ങിയെന്നാണ് വിവരം. പിഎസ്ജിയുമായുള്ള മെസിയുടെ കാരാർ അടുത്ത സീസണിൽ അവസാനിക്കും