Light mode
Dark mode
2021 ആഗസ്റ്റിലാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കു വേണ്ടി മെസ്സി അരങ്ങേറ്റം കുറിച്ചത്
പി.എസ്.ജിയിൽ മെസ്സി അത്ര മികച്ച അരങ്ങേറ്റമല്ല കുറിച്ചിട്ടുള്ളത്. ലീഗ് വൺ കിരീടം സ്വന്തമാക്കിയെങ്കിലും സീസണിൽ ആറു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്
ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ബാഴ്സലോണ നിലവിൽ 16 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
ബയേൺ മ്യൂണിക്കിന്റെ കുന്തമുനയായിരുന്ന റോബർട്ടോ ലെവൻഡോവ്സ്കിയെ സ്വന്തം ക്യാമ്പിലെത്തിച്ചിട്ടും ബയേണിനെ വീഴ്ത്താൻ ബാഴ്സക്കായില്ല.
ബയേൺ ഏൽപ്പിച്ച മുറിവുകൾ ഉണക്കാൻ ലവൻഡോവ്സ്കിയിലും വലിയ മരുന്ന് ബാഴ്സയുടെ കൈയിലില്ല
സീസണിലെ ആദ്യ മത്സരത്തിൽ ചെക്ക് ക്ലബ്ബായ വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സലോണ തകർത്തത്.
അടുത്ത മാസം ആറിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക.
കളിയുടെ അവസാന നിമിഷങ്ങളിൽ ബുസ്കെറ്റ്സ് ചുവപ്പ് കാർഡ് വാങ്ങിയത് ബാഴ്സയ്ക്ക് തിരിച്ചടിയായി
അടുത്ത സീസണിൽ മെസിയെ തിരികെ എത്തിക്കാൻ ബാഴ്സലോണ ഇപ്പോഴേ ശ്രമം തുടങ്ങിയെന്നാണ് വിവരം. പിഎസ്ജിയുമായുള്ള മെസിയുടെ കാരാർ അടുത്ത സീസണിൽ അവസാനിക്കും
32-കാരനായ അസ്പിലിക്വെറ്റയ്ക്കു വേണ്ടി ബാഴ്സ 4 മുതൽ 5 വരെ മില്യൺ യൂറോ ആണ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ
ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിത്.
ലീഡ്സ് യുണൈറ്റഡില്‍ നിന്നാണ് റഫീഞ്ഞ ബാഴ്സലോണയിലെത്തുന്നത്. 58 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക
ബാഴ്സലോണ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് മാഞ്ചസ്റ്ററിന്റെ നീക്കം
വരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന് വിവരം നൽകണമെന്നാണ് യുവന്റസ് ആവശ്യപ്പെട്ടിരിക്കുന്നത്
റൊണാൾഡ് കൂമന് പകരം വന്ന കോച്ച് ഷാവിയിൽ പ്യുജിന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല
കഴിഞ്ഞ ദിവസം ലാലീഗയില്‍ റയോ വയ്യക്കാനോയോടാണ് ബാഴ്സ തോല്‍വി വഴങ്ങിയത്
സ്വന്തം സ്റ്റേഡിയത്തിലെ അന്തരീക്ഷം ബാഴ്സയ്ക്ക് മാനസികമായി ഗുണം ചെയ്തില്ലെന്ന് കോച്ച് ഷാവി ഹെർണാണ്ടസ് തുറന്നടിച്ചു
"ഇതുപോലെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ 70,000 വരെ ആരാധകരെ ഞാൻ ക്യാംപ് നൗവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറിച്ചാണ് സംഭവിച്ചത്"
എല്ലാ മേഖലയിലും ബാഴ്സയെ പിന്നിലാക്കിയ പ്രകടനത്തിലൂടെയാണ് ഫ്രാങ്ക്ഫർട്ട് അർഹിച്ച ജയം സ്വന്തമാക്കിയത്
കരുത്തരായ സെവിയ്യയെ ഏകഗോളിന് വീഴ്ത്തി ബാഴ്സലോണ ലാലിഗ ഫുട്ബോൾ ടേബിളിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. 72-ാം മിനുട്ടിൽ യുവതാരം പെഡ്രി നേടിയ ഗോളിലാണ് കടുപ്പക്കാരായ എതിരാളികളെ ബാഴ്സ മുട്ടുകുത്തിച്ചത്....