Light mode
Dark mode
ഏഷ്യാ കപ്പിനു മുന്നോടിയായി ബംഗളൂരുവിലെ ആളൂരിലുള്ള കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ മുന്നൊരുക്ക ക്യാംപ് പുരോഗമിക്കുകയാണ്
അഞ്ച് വർഷത്തിനുള്ളിൽ ആകെ 4298 രൂപയാണ് ബിസിസിഐ ഇന്ത്യൻ ഗവൺമെൻറിന് നികുതിയിനത്തിൽ നൽകിയത്
എല്ലാം തികഞ്ഞവരാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിചാരമെന്നും തങ്ങൾക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നാണ് അവർ ചിന്തിക്കുന്നതെന്നും കപില്‍ദേവ് വിമര്‍ശിച്ചിരുന്നു
അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്നതിൽ നിന്ന് ഹർമൻപ്രീത് കൗറിനെ ഐ.സി.സി നേരത്തെ വിലക്കിയിരുന്നു
1,717 അത്ലറ്റിക്സ് താരങ്ങൾ 2021നും 2022നും ഇടയിൽ ഉത്തേജക പരിശോധനയ്ക്കു വിധേയരായപ്പോഴാണ് 'ഗ്ലാമർ' പരിവേഷമുള്ള ക്രിക്കറ്റ് താരങ്ങളിലേക്ക് ഏജൻസിയുടെ കണ്ണ് തിരിയാത്തത്
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന ദീപക് ഹൂഡ യുവതാരങ്ങളുടെ സംഘത്തിലും ഇടംലഭിക്കാതെ പകരക്കാരുടെ പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്
രണ്ടു വിക്കറ്റുമായി മിന്നു വീണ്ടും കളംനിറഞ്ഞെങ്കിലും ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് ആശ്വാസജയം സ്വന്തമാക്കി
2018 ഐ.പി.എല്‍ ലേലത്തിൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുന്നത്
മുമ്പ് 2010, 2014 വർഷങ്ങളിലെ ഗെയിംസിൽ ക്രിക്കറ്റുണ്ടായിരുന്നുവെങ്കിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല
മുൻ ബിസിസിഐ പ്രസിഡൻറ് കൂടിയായ ഗാംഗുലിയ്ക്ക് ക്രിക്കറ്റ് ബോർഡ് ആശംസകൾ നേർന്നു
പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം അഗാർക്കറിന് പ്രതിവർഷം മൂന്ന് കോടി രൂപ ലഭിക്കും.
രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരേഗ്, ധ്രുവ് ജുറേൽ, ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ തുടങ്ങിയവരൊക്കെ ടീമിലുണ്ട്
ഇന്ത്യൻ ക്രിക്കറ്റിന്റെ ചീഫ് സെലക്ടർ പദവി ലക്ഷ്യമിട്ടാണ് അഗാർക്കർ ഡൽഹി ക്യാപ്റ്റൽസിന്റെ കോച്ചിങ് പദവി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ
വിൻഡീസ് പരമ്പര മുതൽ ഡ്രീം ഇലവൻ ഇന്ത്യയുടെ ഭാഗമാകും. ജൂലൈ 12ന് ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പര ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് 2023 ഏകദിന ലോകകപ്പിന്റെ ഫിക്സ്ചർ പുറത്തുവിട്ടത്
അന്താരാഷ്ട്രനിലവാരത്തിനൊത്ത കായികക്ഷമത സർഫ്രാസിനില്ലെന്നും ബി.സി.സി.ഐ വൃത്തം ചൂണ്ടിക്കാട്ടി
വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ചേതേശ്വർ പുജാര പുറത്തായിരുന്നു
2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിന്റെ പരിശീലകനായിരുന്നു ഗാരി
എഡ്-ടെക് കമ്പനിയായ ബൈജൂസുമായുള്ള ബിസിസിഐയുടെ കരാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അവസാനിച്ചിരുന്നു
ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പിലെ തോൽവിക്ക് പിന്നാലെയാണ് രോഹിതിന്റെ ടെസ്റ്റ് നായക പദവി സംബന്ധിച്ച് ചോദ്യങ്ങളും ഉയരുന്നത്