Light mode
Dark mode
ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ ആറിനും 11നും ഇടയിലാണ് ഇയാൾ കേസിനാസ്പദമായ വിവാദ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.
ഇത് ചോദ്യം ചെയ്ത തങ്ങളെ പൊലീസ് കേസിൽപ്പെടുത്തുമെന്നും ഇല്ലാതാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ബിജെപിയുടെ യുവജന വിഭാഗം നേതാവ് അക്ഷിത് അഗർവാൾ നൽകിയ പരാതിയിലാണ് കേസ്.
ഖുശ്ബു കോൺഗ്രസ് നേതാവായിരിക്കെ 2018ൽ നടത്തിയ മോദി വിമർശനമാണ് ഇപ്പോൾ തിരിഞ്ഞുകൊത്തിയിരിക്കുന്നത്.
മിശ്രയുടെ ഇരു മക്കളും മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവരായിരുന്നു.
വിവാഹിതനും 21കാരനായ മകനടക്കം രണ്ട് മക്കളുടെ പിതാവുമായ നേതാവാണ് യുവതിയേയും കൊണ്ട് ഒളിച്ചോടിയത്.
ആർആർആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതോടെയാണ് ഇയാൾ അഭിനന്ദനം അറിയിച്ച് രംഗത്തുവന്നത്.
ജില്ലാഭരണകൂടമാണ് ഹോട്ടല്‍ പൊളിച്ചുനീക്കിയത്
കുറ്റവാളികളെ സംരക്ഷിക്കാൻ പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
വിഷയം പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
ഇരുവരുടെയും മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ദി വയറിനെതിരെ വെള്ളിയാഴ്ചയാണ് മാളവ്യ സ്പെഷ്യൽ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സംഭവത്തിൽ പാട്ടീലിനെതിരെ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ സമീപത്തു നിന്ന് തട്ടിയെടുത്ത കുഞ്ഞിനെ 1.80 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്ണോയിക്കെതിരെ ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു
ബി.ജെ.പിയുടെ പോഷക സംഘടനയായ പട്ടികജാതി മോർച്ചയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്