Light mode
Dark mode
സര്‍വേഷ് അഞ്ച് തവണ എംഎല്‍എയും ഒരു തവണ എം പിയുമായിട്ടുണ്ട്
അടുത്തിടെ വാരാണസി സന്ദർശിച്ച രൺവീർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നഗരത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നു
‘ഇൻഡ്യ മുന്നണിയുടെ സര്‍ക്കാര്‍ ഈ അഴിമതിയുടെ സ്കൂള്‍ പൂട്ടും’
ഹൈദരാബാദിൽ രാമനവമി ഘോഷയാത്രയ്ക്കിടെ മസ്ജിദിനുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദത്തിലായിരിക്കുകയാണ് ചലച്ചിത്ര താരം കൂടിയായ മാധവി ലത
കേന്ദ്രമന്ത്രിയുടെ ആരോപണം തള്ളി ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും
നൂറ് ദിവസത്തിനുള്ളിൽ 80,667 പരസ്യങ്ങളാണ് ഗൂഗിളിൽ ബി.ജെ.പി നൽകിയത്
ഏപ്രിൽ ഒന്നിനാണ് വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നത്
കഴിഞ്ഞദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കങ്കേർ ജില്ലക്ക് സമീപമാണ് നാരയൺപൂർ ജില്ല
ബി.ജെ.പി സ്ഥാനാർഥി അനില്‍ ആന്റണിക്കാണ് ഒരു സ്ലിപ്പ് അധികമായി ലഭിച്ചത്
ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോയിൽ പ്രതികരിച്ച് അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു
ബി.ജെ.പി നേതാവ് വിജയ് മല്ലകാർ ആണ് അസമിലെ കരീംഗഞ്ചിൽ തെരഞ്ഞെടുപ്പ് കാംപയിനിനിടെ ഭീഷണിപ്രസംഗം നടത്തിയത്
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ പാർട്ടികളുടെ പോസ്റ്റുകൾ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ എക്സിനു നിര്‍ദേശം നല്‍കിയിരുന്നു
ദക്ഷിണേന്ത്യയിൽ നിലവിലെ സീറ്റുകൾ നഷ്ടമാകും
ബിജെപിയുടേതിന് ബദലായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും രാമനവമി ഘോഷയാത്ര നടത്തി
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'സങ്കല്പ പത്ര' യില്‍ തൊഴില്‍ മേഖലയെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടാവാം. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക വിശകലനം ചെയ്യുന്നു.
നിലവിലെ എം പി ബ്രിജ്ജ് ഭൂഷനെതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രേരണ
ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ക്ഷത്രിയ രജപുത്ര സമുദായ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്
രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്
യൂത്ത് കോൺഗ്രസ് ഭാരവാഹിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രാഹുൽ ഗാന്ധിക്കെതിരെ മോദി നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സുബ്രമണ്യൻ സ്വാമി ചോദിച്ചു