- Home
- bjp
India
21 Jan 2024 11:06 AM GMT
'ഞങ്ങളുടെ ഭക്തി പബ്ലിസിറ്റിക്കുള്ളതല്ല'; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ ഡി.കെ ശിവകുമാർ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാത്തതിന് കർണാടക സർക്കാരിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു.