Light mode
Dark mode
ജൂലൈ 25ന് ബിജെപി എംഎൽഎയുടെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തന്റെ കാലാവധിയുടെ അവസാന ദിവസം വരെ രാജ്യത്തെ പൗരൻമാരെ സേവിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
സ്വന്തം പാർട്ടിക്കും കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങൾക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന നേതാവാണ് വരുൺ ഗാന്ധി.
സീറ്റ് വിഭജന ചർച്ചകൾ 'ഇൻഡ്യ' മുന്നണി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ച നടന്നേക്കുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു.
കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിനെതിരെ മുൻ രാജസ്ഥാൻ സ്പീക്കറും ബി.ജെ.പി എം.എൽ.എയുമായ കൈലാഷ് മേഘ്വാൾ ആണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്
''ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ രാജ്യം കാണാൻ പോകുന്നത് ഏകാധിപത്യ ഭരണമായിരിക്കും. അവർ ഇന്ത്യയെ വിദ്വേഷരാജ്യമാക്കി മാറ്റും.''
ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണു പ്രതി മോഹൻലാൽ യുവതിയുമായി പരിചയത്തിലാകുന്നത്
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിന്ധ്യ പക്ഷത്തെ കൂടുതൽ നേതാക്കളെ സ്വന്തം ക്യാമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്
സാഗർ ജില്ലയിലെ പ്രബല രജ്പുത് നേതാവായ നീരജ ശർമയെ പാർട്ടിയിലെത്തിച്ചാണ് കോൺഗ്രസ് ഏറ്റവുമൊടുവിൽ ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുന്നത്
കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് നിയമത്തിന്റെ വഴിയിലാണെന്ന് തൃണമൂൽ കോൺഗ്രസ്
ഉത്തർപ്രദേശിൽ നിന്നുള്ള എം.എൽ.എമാരെ പ്രചരണത്തിനായി സംസ്ഥാനത്തേക്ക് അയക്കും
നിലവിലെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്റെ പ്രവർത്തനത്തിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന
2024 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുമെന്ന ഭീതിയിൽ ബി.ജെ.പി എം.പിമാർ
പതിനഞ്ചിലധികം ബിജെപി എംഎൽഎമാരാണ് കൂടുമാറ്റത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്
ലഡാക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് നസീര്‍ അഹമ്മദിനെയാണ്(74) പുറത്താക്കിയത്
തെക്കൻ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സിറ്റിങ് എം.എൽ.എ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയായിരുന്നു അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന റിവബയെ 2022ൽ ജാംനഗറില്‍ മത്സരിപ്പിച്ചത്
കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി.
മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടെ സഭാ മര്യാദകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.