Light mode
Dark mode
തോക്ക് തട്ടിയെടുത്ത് വെടിവെച്ചുവെന്ന പൊലീസ് ഭാഷ്യം വിശ്വസിക്കാൻ പ്രയാസമാണെന്ന് കോടതി പറഞ്ഞു
ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മഹേഷ് റാവുത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം
പെൺകുട്ടികളുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോളജ് അധികൃതരുടെ വിശദീകരണം.
സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി
ബോംബെ ഹൈക്കോടതിയാണ് നിർദേശം നൽകിയത്.
15 വയസ്സുള്ള മകനെ കാണാൻ അനുവദിക്കണമെന്ന പിതാവിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം
ജസ്റ്റിസ് ആർ ഐ ചഗ്ല അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്
വിവാഹമോചനം നൽകിയുള്ള കുടുംബ കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം.
കുട്ടിക്കും മാതാവിനും 25,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോഗ്യകരമല്ലെന്നു മാത്രമല്ല പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതുമാണ്. ഈ പരസ്യങ്ങൾ നോൺ വെജ് കഴിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു.
വാക്ക് മാറ്റണമെന്നു പറയാൻ ഹരജിക്കാരൻ ആരാണെന്നും കോടതി
സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പൂർണപരാജയമാണെന്നും വിമർശനം
ജസ്റ്റിസ് എൻ.ആർ ബോർക്കറുടെ ചേംബറില്‍ നിന്നാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടെത്തിയത്
"സർക്കാറുകൾ വരും, പോകും. എന്നാൽ ഇന്ത്യയെന്ന ആശയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്"
സ്റ്റാന്‍ സ്വാമിയുടേത് വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ആദരവുണ്ടെന്നും കോടതി
ഗാസിയാബാദില്‍ മുസ്ലിം വയോധികന് ആക്രമിക്കപ്പെട്ട വീഡിയോയുമായി ബന്ധപ്പെട്ട 50 ട്വീറ്റുകള്‍ ട്വിറ്റര്‍ വിലക്കിയിരുന്നു
ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍...
ചീഫ് ജസ്റ്റിസ് ദിപാംകര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്
അഡ്മിന് കൂടി അറിഞ്ഞുകൊണ്ട് സംഘടിതമായി നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ അവര്‍ ഉത്തരവാദിയാകുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു
യോഗക്ക് ക്യാന്‍സര്‍ പ്രതിരോധിക്കാനുളള കഴിവുണ്ടെന്നും ഹനുമാന് മന്ത്രം ചൊല്ലിയാല്‍ എയ്ഡ്സ് വരെ മാറുമെന്നുമാണ് പരിപാടി സംഘടിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൌണ്‍സില്‍ ഉയര്‍ത്തിയ...