Light mode
Dark mode
മുന്‍ ഇംഗ്ലീഷ് താരം മൈക്കില്‍ വോനും കോഹ്ലിക്ക് 7/10 റേറ്റിങ്ങാണ് നല്‍കിയത്
പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കം ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്
പെർത്ത് മുതസൽ സിഡ്നി വരെ പലപ്പോഴും ഇന്ത്യൻ ബാറ്റിങ് നിര തകർന്നു തരിപ്പണമായി കൂടാരം കയറുമ്പോളും അനായാസം ജയിക്കാമെന്ന കങ്കാരുക്കളുടെ മോഹങ്ങൾക്ക് മുകളിൽ തീമഴ പെയ്യിച്ചത് ബുംറയാണ്
ഓസീസ് ജയം ആറ് വിക്കറ്റിന്
സ്റ്റാര്‍ക്കിനെ തുടരെ രണ്ട് സിക്സറുകള്‍ പറത്തിയാണ് പന്ത് അര്‍ധ സെഞ്ച്വറി ആഘോഷിച്ചത്
ഇത് നാലാം തവണയാണ് ബോളണ്ട് കോഹ്ലിയെ വീഴ്ത്തുന്നത്
40 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ
300 കടന്ന് ഇന്ത്യന്‍ സ്കോര്‍
ഇന്ത്യൻ താരത്തെ വിമർശിച്ച് രംഗത്തെത്തിയ പോണ്ടിങ് വർഷങ്ങൾക്ക് മുൻപ് ഹർഭജൻ സിങിനോട് കാണിച്ച അഗ്രഷൻ ആരാധകർ മറുപടിയായി ചൂണ്ടിക്കാട്ടുന്നു
2020 ൽ നടന്ന പരമ്പരയേക്കാൾ കാഴ്ചക്കാരുടെ എണ്ണത്തിൽ 55 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
ബോർഡർ-ഗവാസ്കർ ട്രോഫി പാതിവഴിയിൽ നിൽക്കെയുള്ള വിരമിക്കൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്
പത്താം വിക്കറ്റിൽ ആകാശും ബുംറയും ചേർന്ന് പടുത്തുയർത്തിയ 39 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ ഒരു വലിയ വീഴ്ച്ചയിൽ നിന്നാണ് കരകയറ്റിയത്
38 റൺസുമായി നഥാൻ മക്സ്വീനെയും 20 റൺസുമായി മാർനസ് ലബൂഷൈനുമാണ് ക്രീസിൽ
വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.
ജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റ്
ഓസീസിനെതിരെ കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്
'ഞാന്‍ എന്റെ വിവാഹ ദിവസം പോലും ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്'
'അയാളുടെ വിക്കറ്റെടുക്കാന്‍ ഞങ്ങള്‍ ഏറെ പണിപ്പെടാറുണ്ട്'
മധ്യപ്രദേശിനെതിരെ ബംഗാളിനായി രണ്ട് ഇന്നിങ്സുകളിൽ നിന്നായി ഏഴ് വിക്കറ്റുകളാണ് താരം കൊയ്തത്
രോഹിത് കളിച്ചില്ലെങ്കിൽ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന് ഗംഭീർ പറഞ്ഞു