Light mode
Dark mode
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അൽ അഹ്സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു
പാകിസ്താനി കുടുംബത്തിലെ രണ്ടുവയസുകാരൻ അബ്ദുല്ല മുഹമ്മദ് മുഹമ്മദലിയാണ് മരിച്ചത്
കസേരയിൽ കയറി പുറത്തെ കാഴ്ചകൾ കാണുന്നതിനിടെ സ്ലൈഡിങ്ങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം
ശ്രീതേജ എന്ന 9 വയസുകാരനാണ് മസ്തിഷ്ക മരണം സംഭവിച്ചത്
സൗത്ത് ഷർഖിയ ജഅലാൻ ബാനി ബുഅലി വിലായത്തിലെ അൽ ഹദ്ദാ പ്രദേശത്താണ് സംഭവം
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിച്ച പോർഷെ കാർ 24കാരായ ടെക്കികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
വയനാട് ചെന്നലോടാണ് സംഭവം
കോതമംഗലം സ്വദേശി സാത്വിക് സന്ദീപ് ആണ് വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റർ ദൂരം നീന്തി കടന്നത്
കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
മാജിക്കലി ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
'ഇത് ഏതെങ്കിലും കുഗ്രാമത്തിലല്ല. മുംബൈയുടെ ഹൃദയമായ ബാന്ദ്രയിലാണ്. ഇതാണ് ഇന്ത്യ' രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു
തൃശൂരിൽ വെച്ച് പെൺകുട്ടിയെ ചൈൽഡ് ലൈൻ അംഗങ്ങൾ കൂട്ടിക്കൊണ്ടുവന്നപ്പോൾ യുവാവ് പൊട്ടിച്ച ബിയർ കുപ്പിയുമായെത്തി രക്ഷപ്പെടുത്തുകയായിരുന്നു
ഹർദോയ് റെയിൽവേ സ്റ്റേഷനു സമീപമുള്ള സീതാപൂർ ഫ്ളൈ ഓവറിന് താഴെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്
43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി
16ാം നിലയിലുള്ള ഫ്ളാറ്റിലേക്ക് പോകവേ ലിഫ്റ്റിൽ വെച്ചാണ് കുട്ടിയെ നായ കടിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കി
പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദ് പ്രതിയായ കേസിലാണ് നടപടി
കുട്ടിയെ മർദ്ദിച്ചയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യണമെന്നും ശിശുക്ഷേമ സമിതി മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ
പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്