Light mode
Dark mode
വിമർശനങ്ങൾക്കും ബഹിഷ്ക്കരണങ്ങൾക്കും പിന്നാലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബേഴ്സിൽ വൻ കൊഴിഞ്ഞുപോക്ക്
വിൽപനയിലെ ഇടിവ് സ്റ്റാർബക്സ് ഓഹരികളെയും ബാധിച്ചു
60 ശതമാനം ഉപഭോക്താക്കളും രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡുകളെ തെരഞ്ഞെടുക്കുന്നത്
ആഗോളതലത്തിൽ കെ.എഫ്.സിക്കെതിരെ വലിയതോതിൽ ബഹിഷ്കരണ കാമ്പയിനാണ് നടക്കുന്നത്
മുൻ ബി.ജെ.പി എം.പിയും വി.എച്ച്.പി നേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്
തങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് യുഎസ്സിൽ വിൽപ്പന കുറയാൻ കാരണമായതെന്ന് സിഇഒ നരസിംഹൻ
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് തുറന്ന പിന്തുണ നല്കിയ കമ്പനിയാണ് സ്റ്റാര്‍ബക്സ്
ഹിന്ദു ദൈവങ്ങൾക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുനവ്വർ ഫാറൂഖി അറസ്റ്റിലായിരുന്നു
പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും ചിത്രങ്ങൾ സഹിതമാണ് ട്വീറ്റ്
ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിൽ നിന്നാണ് മുസ്ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്.
മുസ്ലിം ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം കേരള നദ്വത്തുൽ മുജാഹിദീൻ വിഭാഗം ബഹിഷ്കരിച്ച സംഭവത്തിലാണ് കുഞ്ഞാലക്കുട്ടിയുടെ വിശദീകരണം
കലോത്സവം സമാപിക്കുന്നതിന് തൊട്ട് മുൻപാണ് മത്സരാർത്ഥികൾ വിധികർത്താക്കൾക്കെതിരെയും സംഘാടകർക്കെതിരെയും രംഗത്ത് വന്നത്.
വിഭാഗീയപ്രവർത്തനങ്ങൾക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു
ഖത്തര്‍ എയര്‍വേസും ഖത്തര്‍ ലോകകപ്പും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹിന്ദുവലതുപക്ഷ ട്വീറ്റുകളൊന്നിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടുകയാണ് നെറ്റിസണ്‍സ്
കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ചത്.
"വേണമെങ്കിൽ വാങ്ങിക്കൂ, ഇല്ലെങ്കിൽ ഇതിവിടെ വെച്ച് ഇറങ്ങിപ്പോകൂ..." എന്നായിരുന്നു റിപ്പോർട്ടറോട് സ്റ്റോർ സ്റ്റാഫിന്റെ മറുപടി
മതിയായ ക്ലാസ് ലഭിച്ചിട്ടില്ലെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാല തള്ളിയിരിക്കുകയാണ്
പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ പിന്തുണച്ചെങ്കിലും സഭാധ്യക്ഷൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാർക്ക് ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകി