Light mode
Dark mode
എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന ലീഗ് വിമതന് ടി.കെ അഷ്റഫ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല
ക്യാമറകൾ സ്ഥാപിക്കാനും പ്ലാന്റിലേക്ക് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്
വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിലെ ദുരൂഹത കണ്ടെത്താനാവൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
''കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?''
സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമവും പ്രഖ്യാപിച്ചു
കോൺഗ്രസ് കൗൺസിലറായ എം.ജെ അരിസ്റ്റോട്ടിലിനെതിരെയാണ് പരാതി.
ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു
കൗൺസിലർമാർ ചട്ടിയുമായി ജനങ്ങളിൽ നിന്ന് ഭിക്ഷ തേടി
ഇപ്പോഴത്തെ ഉത്തരവിനെ ഗൗരവമായി കാണുന്നുണ്ടെന്നും ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി
തുക തീപ്പിടിത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്ന് നിർദേശം
മാലിന്യ സംസ്കരണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി 2020ൽ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു
ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും തീ എരിയുകയാണ്
സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ
ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ
പ്രതിസന്ധി ഘട്ടത്തിൽ ഊർജ്ജം പകരുന്ന നടപടിയെന്ന് മേയർ
ആദ്യം പെയ്ത മഴത്തുള്ളികളിൽ സൾഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യം ഉണ്ടെന്നായിരുന്നു കണ്ടെത്തൽ
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ഒരുമിച്ചാണ് ക്യാംപ് നടത്തുന്നത്
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ കൊച്ചി കോര്പറേഷന് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും
തീയും പുകയും പൂർണമായി അണച്ചെങ്കിലും രണ്ട് ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം തുടരും
നഗരവല്കരണവും മാലിന്യ പ്രശ്നങ്ങളും മനുഷ്യരെ എത്രത്തോളം നിസ്സഹായരാക്കുന്നു എന്ന് സൂക്ഷ്മമായും സരളമായും ആവിഷ്കരിക്കുന്ന മനോഹരമായ ഒരു സിനിമയാണ് കോസ്റ്റ ബ്രാവ ലെബനോണ്.