Light mode
Dark mode
യാചനയിലൂടെ വലിയ തുക വ്യക്തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കാനുള്ള തീരുമാനം
കിന്റർഗാർട്ടൻ, എലമെന്ററി ക്ലാസുകൾക്ക് നാലു മണിക്കൂറും ഇന്റർമീഡിയേറ്റ്, സെക്കന്റി വിഭാഗങ്ങൾക്ക് നാലര മണിക്കൂറുമാവും പഠന സമയം
രാജ്യത്തുടനീളം ജനസ്രാന്ദതയുള്ള പ്രദേശങ്ങളിലായിരിക്കും ഇഫ്താർ തമ്പുകൾ സ്ഥാപിക്കുക
നാളെ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കും
നിരക്ക് വർധനയിൽ നിന്ന് സ്വദേശികളെ പൂർണമായി ഒഴിവാക്കാനും വിദഗ്ധ സമിതി ശിപാർശ നൽകി
മാർച്ച് 26 മുതലാണ് യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത് നിർത്തുന്നത്
കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി നാളത്തോടെ മുഴുവൻ യാത്രക്കാർക്കും ലഗേജുകൾ വിതരണം ചെയ്യുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു
ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്
മാർച്ച് 14 ന് അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പരമാർശം
മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫസ്ന ഷെറിൻ ആണ് മരിച്ചത്
വിശ്വാസമാണ് യൗവ്വനത്തിന്റെ കരുത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ചു വന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്
പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തിൽ നിന്ന് 98 ആയി ഉയർത്തിയിരിക്കുന്നത്
2020 ലെ പാർലമെന്റ് പുനസ്ഥാപിക്കാനും ദേശീയ അസംബ്ലിയുടെ സ്പീക്കറായി മർസൂഖ് അൽ-ഗാനിമിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു
അതിർത്തി പ്രദേശങ്ങളിലെ അസ്വാസ്ഥ്യങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു
യുവതിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും ഇപ്പോള്‍ ഭർത്താവിന്റെ നിയമവിരുദ്ധമായ കസ്റ്റഡിയിലാണെന്നും കാണിച്ചാണ് യുവാവ് ഹരജി നൽകിയത്
ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും റിയാസ്
സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് തീരുമാനം
സ്റ്റാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കോര്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു
കോഴിക്കോട് കോർപറേഷൻ സോണ്ടക്ക് നൽകിയ ഒന്നര കോടി രൂപ തിരിച്ചു പിടിക്കണമെന്നും ഗോവിന്ദൻ