Light mode
Dark mode
സ്വീഡൻ പാർലമെന്റ് കവാടത്തിന് മുന്നിൽ ദിവസങ്ങളോളമാണ് ഗ്രെറ്റയും സംഘവും പ്രതിഷേധിച്ചത്.
ചൂടുള്ള മാസങ്ങളിൽ നിങ്ങളുടെ ആസ്ത്മ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്, ആസ്ത്മ കൺട്രോളർ മരുന്നുകൾ പതിവായി കഴിക്കാൻ മറക്കരുത്.
കടുത്ത വയറുവേദനയും ഛർദിയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. കേടായ ചിക്കാനാണ് ഷവർമയിൽ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്
ഒന്നര മീറ്ററിൽ അധികം ഉയരത്തിലാണ് തിരമാല ഉയർന്നുപൊങ്ങുന്നത്
ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ
പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.
അന്വേഷണവുമായി ഒരുവിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ ഗവർണർ സർക്കുലർ മുഖേന ജീവനക്കാർക്ക് നിർദേശം നൽകി
പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം
രാമക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് പാർട്ടി തടഞ്ഞു എന്നും രാജിക്ക് കാരണമായി കോൺഗ്രസ് നേതാവ് രാധിക ഖേര കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നുമായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം
ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി നഗ്നമായ നീതി നിഷേധം നടക്കുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു
കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണെന്നും കെ.എം ഷാജി ആരോപിച്ചു
ഹരിയാനയിലെ സോനിപത്തിൽ നടന്ന ട്രയൽസിൽ ബജ്രംഗ് പൂനിയ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി
സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത
പ്ലസ് വൺ അഡ്മിഷൻ പ്രക്രിയകൾ ആരംഭിക്കുന്നതിന് മുന്നേ മലബാറിലെ സീറ്റ് പ്രതിസന്ധികൾ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു
കണ്ണിന്റെ ആരോഗ്യം മുതൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗുണകരമാണ് മുട്ട
രണ്ടുദിവസമാണ് 20കാരനായ മോഹിത് കുമാറിന്റെ മൃതദേഹം ഗംഗാനദിയിൽ കയറിൽ കെട്ടിത്തൂക്കിയിട്ടത്. ഉത്തർപ്രദേശിലാണ് സംഭവം.
ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ പറയുന്നത്.