Light mode
Dark mode
2018 മുതൽ ഗൂഗിളിൽ പരസ്യം ചെയ്യാൻ മാത്രം ബിജെപി ചെലവാക്കിയത് 390 കോടി രൂപയാണെന്നാണ് റിപ്പോർട്ട്
ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാനുള്ള കലാവതിയുടെ തീരുമാനത്തെ മെഡിക്കൽ സംഘവും നിരുത്സാഹപ്പെടുത്തിയില്ല
തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അറസ്റ്റിലായത്
ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും അറസ്റ്റിലായി
പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചുനൽകാൻ അയാൾക്ക് ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു
ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി വോട്ടുചെയ്യണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.
ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്ന കാര്യം മറക്കരുത്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസരമാണിതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു
ആടുജീവിതത്തിനു ലഭിച്ചത് വളരെ കുറച്ചു ചിത്രങ്ങള്‍ക്കു മാത്രം ലഭിക്കുന്ന സ്വീകാര്യതയാണെന്നും അതിവിടെ തീരേണ്ടതല്ലെന്നും പൃഥ്വിരാജ് പറഞ്ഞു
പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി
ശ്രീലങ്കയിൽ നിന്ന് പാക്ക് കടലിടുക്കിലൂടെ ഇന്ത്യയിലേക്കായിരുന്നു റിലേ നീന്തൽ പരിപാടി
സൈക്കിളിൽ വരികയായിരുന്ന ഇർഫാന്റെ മേലേക്കാണ് വൈദ്യുതി പോസ്റ്റും മരവും മറിഞ്ഞുവീണത്
തൊഴിലില്ലാത്ത യുവാക്കൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തിൽ വെട്ടിപ്പ് നടത്തി 15 ലക്ഷം തട്ടിയെന്നാണ് കേസ്
ഇന്നസെൻ്റിൻ്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇടത് മുന്നണി പരാതി നൽകിയതോടെ എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി സുരേഷ് ഗോപിയുടെ ഫ്ളക്സ് നീക്കം ചെയ്യുകയും ചെയ്തു.
ഷാഫി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളുടെ പ്രതിഷേധവും എതിർപ്പും ഇല്ലാതാക്കാൻ വക്കീൽ നോട്ടിസ് കൊണ്ട് കഴിയില്ലന്നും എൽ ഡി എഫ്
2008 ലാണ് മലയാളി മാധ്യമപ്രവര്‍ത്തകയായ സൗമ്യ ഡൽഹിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ടത്
തെറ്റായ വിവരങ്ങൾ നൽകിയ രാജീവിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമെന്നും വീടിന്റേയും കാറിന്റെയും വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചെന്നും ഹരജിയിൽ
തീരദേശത്ത് പണം നൽകി രാജീവ് വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം സൈബർ പൊലീസ് കേസെടുത്തിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം
ഇൻഡോ-പസഫിക് പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാനലക്ഷ്യം.
യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് കീഴടങ്ങിയത്