Light mode
Dark mode
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്ന് ബാലചന്ദ്രമേനോൻ കോടതിയിൽ പറഞ്ഞു
ഇന്ന് ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു
പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്സോ വകുപ്പും ചുമത്തി
അമ്മൂമ്മയുടെ സുഹൃത്തായിരുന്ന പ്രതി 2020-21 കാലഘട്ടത്തിലാണ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്
എയർ ഡയറക്ടർക്ക് ഇ-മെയിൽ വഴിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നത്
മൂന്നാഴ്ചക്കകം മറുപടി നല്കാന് സുരേഷ് ഗോപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി
ആര്‍ഡിഒ ഓഫീസില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് 'സ്റ്റെതസ്കോപ്പ്' ചിഹ്നം അനുവദിച്ചത്.
മുൻ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പത്മ ചന്ദ്രക്കുറുപ്പ് പറഞ്ഞു
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
മാർത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പൊലീസാണ് പിടികൂടിയത്
മട്ടാഞ്ചേരി സ്വദേശി ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് നടപടി
കടുത്ത നടപടികളെടുക്കുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തലുകളുണ്ടായി
തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂർണമായി പുറത്തുവന്നിട്ടില്ലെന്നുമായിരുന്നു കലക്ടറുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷൻ പരിശോധിക്കും
പോത്തുകല്ല്, ആനക്കല്ല് മേഖലകളിൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റി
ആംബുലൻസിൽ പൂരനഗരിയിൽ എത്തിയിട്ടില്ലെന്നും എല്ലാം മായക്കാഴ്ചയാണെന്നുമായിരുന്നു സുരേഷ് ഗോപി ചേലക്കരയിൽ പറഞ്ഞത്
ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു
സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന എസ്കോർട്ട് വാഹനങ്ങൾ ഓരോന്നായി ഇടിക്കുകയായിരുന്നു
വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു
പ്രചാരണത്തിന്റെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും, യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ വോട്ടർമാരെ നേരിൽ കണ്ടു ഒന്നുകൂടി വോട്ടുറപ്പിക്കാനാണ് വിനേഷ് എത്തുന്നത്