Light mode
Dark mode
കോൺഗ്രസിന് ദേശീയ വികാരമോ രാജ്യ പുരോഗതിയിൽ അഭിമാനമോ ഇല്ലെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി
തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ( 40) ആണ് മരിച്ചത്
പി.എം രവീന്ദ്രൻ യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മകന്റെ കൈവെട്ടുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സി.ഐ ജി.പി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്
ഒരേ കാരണം കൊണ്ട് കൊല്ലത്തും തിരുവനന്തപുരത്തും തീപിടുത്തം ഉണ്ടായത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പ് മാറ്റിയത് മൂലം ഉണ്ടായ നഷ്ടം ഈടാക്കാൻ ഒരുങ്ങുകയാണ് സർവകലാശാല
ബംഗ്ലാദേശ് സ്വദേശികളായ നാല് പേരെയാണ് അഹമ്മദാബാദിൽ നിന്ന് പിടികൂടിയത്
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കർ ആയിരിക്കും യു.ടി ഖാദർ
ഓട്ടം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ എയ്റോബിക് പ്രവർത്തനങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു
കൈക്കൂലി ആയി ലഭിച്ച പണവുമായി ഈജിപ്ഷ്യൻ പൗരൻ വിദേശത്തേക്ക് കടന്നതിനാൽ മൊഴി എടുക്കാനായില്ലെന്നാണ് ഇഡി കുറ്റപത്രത്തിൽ നൽകിയ വിശദീകരണം
ഉദ്ഘാടകനായി പ്രധാന മന്ത്രിയെ നിശ്ചയിച്ചതും ഉദ്ഘാടനത്തിന് സവർക്കറുടെ ജന്മദിനം തെരഞ്ഞെടുത്തതുമാണ് വിമർശനങ്ങൾക്ക് കാരണം
വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണെന്നും ചെന്നിത്തല പറഞ്ഞു
പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു പരാതിപ്പെട്ടതിനെത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്തത്
ജനകീയ പ്രതിഷേധം ശക്തമായതോടെ ആധാരം തിരിച്ചു നൽകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് ബാങ്ക് അധികൃതർ
സമീപകാലത്ത് മോഡലിങ്ങിൽ സജീവമായി തുടങ്ങിയ മലീഷ "ലീവ് യുവർ ഫെയറിടെയിൽ" എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്
ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച ഡി.കെ പല ഉപമുഖ്യമന്ത്രിമാരിൽ ഒരാളാകാൻ ഇല്ലെന്ന് വ്യക്തമാക്കി
രണ്ടാം ടേമിലെ മുഖ്യമന്ത്രി പദവി ഡി.കെ ശിവകുമാറിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്
ആഭ്യന്തര കലാപത്തിനില്ലെന്ന് ഡി.കെ ശിവകുമാർ ഉറപ്പ് നൽകി
ഷറഫുദീൻ ശരീരത്തിനുള്ളിലും ഷമീന വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
യുവതി സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് സ്വര്ണ മിശ്രിത മടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്