Light mode
Dark mode
വോള്‍വ്സിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്
യൂറോയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡും റോണോ സ്വന്തമാക്കി
ബ്രൂണോയുടെ ഗോളിന് റൊണാൾഡോ അവകാശവാദം ഉന്നയിച്ചത് വൻ ചർച്ചകൾക്കും ട്രോളിനും വഴിവെച്ചിരുന്നു
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോൾ ബ്രൂണോയുടേതാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫിഫ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്
യുറുഗ്വായ്‌ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു പോർച്ചുഗൽ ജയം
ബോക്‌സിലേക്ക് ഉയർത്തിയ പന്തിനായി ക്രിസ്റ്റ്യാനോയും ചാടിയിരുന്നു. പന്ത് തലയിലുരുമ്മിയെന്ന കണക്ക്കൂട്ടലിലാകാം ക്രിസ്റ്റ്യാനോ ആഘാഷം തുടങ്ങിയത്
ടീമിൽ ഭിന്നതയില്ലെന്നും ക്രിസ്റ്റിയാനോയും ബ്രൂണോയും തമ്മിൽ തമാശ പറഞ്ഞതാണെന്നും ജോവോ മരിയോ ആദ്യം പ്രതികരിച്ചിരുന്നു