Light mode
Dark mode
അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരടങ്ങുന്നതാണ് വിദഗ്ധ സംഘം
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു
ഹൈക്കോടതിയില്‍ സർക്കാർ വാദഗതികളെ ചോദ്യംചെയ്യുമെന്ന് അനിത.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
നാല് ആരോഗ്യപ്രവർത്തകരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്.
സ്പീച്ച് തെറാപ്പിസ്റ്റുകളുടെ കുറവ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന മറ്റുകുട്ടികളുടെ ചികിത്സയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഹർഷിന പറയുന്നതാണ് വിശ്വസിക്കുന്നതെന്നും ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി
പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ രാത്രി വൈകിയും പുസ്തകം വായിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്
കഴിഞ്ഞ മാസം 22 നാണ് തലക്ക് പരിക്കേറ്റ നിലയിൽ തിരൂരിൽ നിന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജ് സി ഐ ക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാർഥികളാണ് പരാതി നല്‍കിയത്
രാത്രി നിയന്ത്രണം സർക്കാർ ഒഴിവാക്കിയാല്‍ അത് നടപ്പാക്കുമെന്നും പ്രിൻസിപ്പല്‍
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി
ആംബുലന്‍സിന് ഫിറ്റ്നസ് ഉണ്ടായിരുന്നു, രോഗിക്കൊപ്പം ഡോക്ടറും അകത്തുണ്ടായിരുന്നു
ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്.
ഫറോക്ക് സ്വദേശി കോയമോനാണ് മരിച്ചത്. ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ ചികിത്സ നൽകാനായില്ല
മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി
ചീഫ് വാർഡൻ ഡോ.സന്തോഷ് കുര്യാക്കോസിനെതിരായിരുന്നു പരാതി. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് അന്വേഷണത്തിന് പ്രിൻസിപ്പൽ ഉത്തരവിട്ടത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്കരിച്ച ശേഷമാണ് സംഭവം പുറത്തായത്
കോഴിക്കോട് മെഡിക്കൽ കോളജില്‍ നിന്നും പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ മണ്ണ് തിന്ന് പ്രതിഷേധിച്ചു