Light mode
Dark mode
ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്.
സ്വസ്തിക അടക്കമുള്ള വിദ്വേഷ ഉള്ളടക്കമുള്ള മുദ്രകൾ നിരോധിക്കാനുള്ള നീക്കത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ അപൂർവ ശ്രീവാസ്തവ കാനഡ സർക്കാരിനോട് ആശങ്ക രേഖപ്പെടുത്തി
16 സ്പാനിഷ് പൗരന്മാരും അഞ്ച് പെറുവിയക്കാരും മൂന്ന് ഘാനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്
സമരം 18-മത്തെ ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്
"ജനങ്ങളുടെ സുരക്ഷ അപകടത്തിലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം"- മേയര്‍ പറഞ്ഞു.
വാക്സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്
സ്കാർബർഗിലെ നീസ് ഈറ്ററിയിലെത്തിയപ്പോഴാണ് ഇദ്ദേഹം നിരാശനായി മടങ്ങേണ്ടി വന്നത്
പിഞ്ച് കുഞ്ഞും സ്ത്രീയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്
വിമാനപാർട്ടിക്കെതിരെ പ്രതിഷേധം കനത്തതോടെ തിരിച്ച് നാട്ടിലേക്കുള്ള സർവീസ് സൺവിങ് എയർലൈൻസ് റദ്ദാക്കി. മറ്റു വിമാനകമ്പനികളും ഇവരെ നാട്ടിലെത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്
നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്
കോവിഡ് മഹാമാരിക്കിടെ എക്കാലത്തെയും മോശം ഉഷ്ണതരംഗമാണ് കാനഡയിൽ ഉണ്ടായത്. ഇതിനെ തുടർന്ന് പ്രദേശത്ത് കാട്ടുതീ പടർന്നതോടെ പൂകനിറഞ്ഞ ആകാശം കാലാവസ്ഥ കൂടുതൽ വഷളാക്കുകയായിരുന്നു.
അനിത ആനന്ദിനെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ ലൈംഗികാതിക്രമ കേസില്‍ ശക്തമായൊരു സന്ദേശം നല്കാന് കഴിയുമെന്നാണ് ട്രൂഡോ സര്‍ക്കാരിന്റെ പ്രതീക്ഷ
നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും.
ഇത് മൂന്നാം തവണയാണ് ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്
ടൊറന്റോയിലെ സ്കാർബറോയിലുള്ള ബൈത്തുൽ ജന്ന ഇസ്ലാമിക് സെന്ററിനുനേരെയുണ്ടായ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ
കോവിഡ് മാനദണ്ഡം പാലിച്ച് കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചായിരുന്നു ഈദ് പ്രാർഥന നടന്നത്. കനേഡിയന്‍ പാർലമെന്റ് അംഗം റൂഡി കുസറ്റോ മുഖ്യക്ഷണിതാവായിരുന്നു
നേരത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയും ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ വിലക്ക് നീട്ടിയിരുന്നു
കെഎംസിസി പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്.
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാല് ദിവസത്തിനിടെ സാധാരണയില്‍ കവിഞ്ഞ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു