Light mode
Dark mode
ഗ്രീൻ റൂമിൽ വെച്ച് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നായിരുന്നു ബേബിക്കെതിരെയുള്ള കേസ്
കോളജിൽ എസ്.എഫ്.ഐ ഹെൽപ് ഡെസ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മെയ് 31ന് അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ തിങ്കളാഴ്ച ബെംഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
ജീവൻ അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇവരുടെ റീൽ ചിത്രീകരണം.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചു.
പീഡനത്തെ കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്.
ഇവർക്കെതിരെ വധശ്രമം, കലാപമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോവൽ, കവർച്ച അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയുമായി ഗർഭം അലസിപ്പിക്കാൻ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയതിനു പിന്നാലെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്.
സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം
ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത രാജാ സിങ്, സംസ്ഥാനത്ത് ബുൾഡോസർ രാജ് നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും മുസ്ലിംകൾക്ക് വൻ തോതിൽ ഫണ്ട് നൽകുന്നതായി കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ.
സൽമാൻ ഖുർഷിദിന്റെ അനന്തരവളാണ് മറിയ ആലം. സൽമാൻ ഖുർഷിദ് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
'ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു'- എഫ്ഐആറിൽ പറയുന്നു
വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് നടപടി
മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ അസ്ലം ടി.എച്ചിനെതിരെയാണ് കേസ്
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്
770 കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്
ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായാണ് കങ്കണ റണാവത്ത് മത്സരിക്കുന്നത്
സത്യഭാമ ഒന്നാന്തരം സഖാത്തിയാണെന്നും സത്യഭാമയ്ക്ക് ബ്രാഞ്ച് കമ്മിറ്റി കത്ത് വരെ കൊടുത്തുവെന്നും കെ. സുരേന്ദ്രൻ