- Home
- cbi
India
30 Aug 2022 6:44 AM GMT
'1400 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു'; ഡൽഹി ലഫ്റ്റനന്റ് ഗവർണർ രാജിവയ്ക്കണമെന്ന് ആംആദ്മി; സിബിഐ അന്വേഷണം വേണമെന്നും ആവശ്യം
2016ൽ വിനയ് കുമാർ സക്സേന ഖാദി കമ്മീഷൻ ചെയർമാനായിരിക്കെ കണക്കിൽപ്പെടാത്ത 1400 കോടിയുടെ നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ജീവനക്കാരെ നിർബന്ധിച്ചെന്ന് എ.എ.പി എം.എൽ.എ ദുർഗേഷ് പഥക് ആരോപിക്കുന്നു.
India
28 Aug 2022 1:29 AM GMT
സൊണാലി കൊലക്കേസ് സി.ബി.ഐക്ക് കൈമാറണം; ഗോവ സർക്കാരിന് കത്തെഴുതുമെന്ന് ഹരിയാന; മറ്റൊരു മാരക മയക്കുമരുന്നും നൽകിയെന്ന് പൊലീസ്
നൽകിയ മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ പിന്നീട് റെസ്റ്റോറന്റിലെ ശുചിമുറിയിൽ നിന്ന് പിടിച്ചെടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു.