Light mode
Dark mode
അഞ്ച് ഡോക്ടർമാരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു
ജോലിഭാരവും സൗകര്യങ്ങളുടെ അപര്യാപ്തയും കാരണം ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു
ബംഗാൾ പൊലീസിന്റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു
സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
പട്ന എയിംസിലെ വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്
ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്വി കോടതിയില്‍
ISRO espionage case fabricated, says CBI chargesheet | Out Of Focus
അന്യായമായി കസ്റ്റഡിയിൽ വെച്ച് മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു
ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ സി.ബി.ഐയുടെ പിടിയിലാവുന്ന ഏഴാമത്തെ ആളാണിത്.
സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും ചോദ്യം ചെയ്യും
മാറ്റിവെച്ച നീറ്റ് പിജി പരീക്ഷ തീയതി ചൊവ്വാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ബിഹാർ സ്വദേശികളായ മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരാണ് പിടിയിലായത്
മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്
Arvind Kejriwal formally arrested by CBI | Out Of Focus
ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി കെജ്രിവാള് സുപ്രിംകോടതിയില്‍നിന്ന് പിന്‍വലിച്ചു
യുജി ചോദ്യപേപ്പർ ചോർച്ച നടന്നത് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്കൂളിൽ നിന്നാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം
പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്
ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകൾ മാറ്റിവെച്ചു
UGC-NET June 2024 exam cancelled, CBI to probe | Out Of Focus