വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗസ്സയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍
വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗസ്സയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍. അഞ്ച് വിമാനങ്ങളിലായി 156 ടണ്‍ വസ്തുക്കള്‍ ഇന്ന് ഈജിപ്തിലെ അല്‍ അരീഷിലെത്തി.ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, ഖത്തര്‍ റെഡ്...