Light mode
Dark mode
നാട്ടുകാർ ആവശ്യമുന്നയിച്ചാൽ മാത്രം അവിടെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം
വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു
മുണ്ടേരിയിൽ എട്ട് കി.മീറ്ററോളം ഉൾവനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.
അട്ടമലയിൽ നിന്ന് ലഭിച്ച അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിന് അയക്കും
ഒറ്റയ്ക്കായവരെ തനിച്ചുതാമസിപ്പിക്കില്ല. സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിക്കും
നേവിയുടെ ഹെലികോപ്റ്ററിൽ 12 പേരടങ്ങുന്ന സംഘത്തെ എത്തിച്ചാണ് സൺറൈസ് വാലിയിൽ തിരച്ചിൽ നടത്തുക
മലപ്പുറം ജില്ലയിൽനിന്ന് ഇതുവരെ ലഭിച്ചത് 76 മൃതദേഹങ്ങൾ
ആയിരകണക്കിനാളുകളാണ് നിർണായക തിരച്ചിലിൽ പങ്കെടുക്കുന്നത്
ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ചാലിയാറിൽ നിന്ന് ആകെ ലഭിച്ചത് 201 മൃതദേഹം
ഇന്ന് ലഭിച്ചത് 3 മൃതദേഹവും 5 ശരീരഭാഗങ്ങളും
നാലാം ദിനത്തിൽ ലഭിച്ചത് 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും
17 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
മലപ്പുറം കീഴുപറമ്പ് മുറിഞ്ഞമാട് കടവിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നത്
മലപ്പുറം ചീക്കോട് ഇരട്ട മുഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്
കഴിഞ്ഞ ഫെബ്രുവരി 19നാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്
വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്
പൊന്നേംപാടം ജിഷ്ണു (22)വിന്റെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്.