Light mode
Dark mode
നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ വർഷം നേടിയ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്
20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ചെന്നൈ നേടിയത്
ചേസിങിൽ റെക്കോർഡ് പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെക്കുന്നത്. അത്തരമൊരു പ്രകടനം ക്വാളിഫയർ ആദ്യ മത്സരത്തിലും പുറത്തെടുക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു.
ഈ സീസൺ ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറിൽ ഇന്ന് ചെന്നൈയെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
മഴവില്‍ ജഴ്സിയിൽ മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ കരുത്തന്മാരെ ഡൽഹി തകർത്തിട്ടുണ്ട്
കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്
ധോണിക്ക് ശേഷം ചെന്നൈ നായകസ്ഥാനത്തേക്ക് ആര് എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്
പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിംറാന് സിങ്ങിനെയാണ് ധോണി മനോഹരമായ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്
അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്ദര്‍ റാസയാണ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചത്
പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്
കൊൽക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് ഇന്നലെ മഞ്ഞക്കടലിൽ മുങ്ങിപ്പോയത്
മികച്ച ഫോമിലുള്ള യുവതാരം ഋതുരാജ് ഗെയിക്വാദിനെ ധോണിയെ പിൻഗാമിയായി നിയമിക്കണമെന്നാണ് കേദാർ ജാദവ് പറയുന്നത്
16.25 കോടി മുടക്കി ടീമിലെടുത്ത ബെൻ സ്റ്റോക്സിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. കളിച്ച രണ്ട് മത്സരങ്ങളിൽ ഏഴ്, എട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം
'ക്രീസിലുണ്ടെങ്കിൽ ധോണിക്ക് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്.'
എം.എ ചിദംബരം സ്റ്റേഡിയത്തിൽ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്
ചെന്നൈയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പൈലറ്റ് ആരാധന പരസ്യമായി വെളിപ്പെടുത്തിയത്
വാംഖഡെ സാക്ഷിയായത് വണ്‍ഡൌണായെത്തിയ അജിങ്ക്യ രഹാനെയുടെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങിനാണ്. ക്രീസിലെത്തിയതുമുതല്‍ രഹാനെയുടെ ബാറ്റില്‍ നിന്ന് നിരന്തരം ബൌണ്ടറികള്‍ പിറന്നു...
നാലു വർഷത്തെ ഇടവേളയ്ക്കുശേഷം സ്വന്തം തട്ടകത്തിൽ തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ആഗ്രഹിച്ച പ്രകടനമാണ് ഇന്നലെ ലഖ്നൗവിനെതിരെ പുറത്തെടുത്തത്
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലന സെഷനിടെയാണ് താരം ആരാധകരെ ആവേശത്തിലാറാടിച്ച ആ മനോഹര സിക്സര്‍ പുനസൃഷ്ടിച്ചത്
ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് അഞ്ച് വിക്കറ്റിനായിരുന്നു ചെന്നെയുടെ തോല്‍വി