Light mode
Dark mode
ആഘോഷത്തിന്റെ ഭാഗമായി ഭൂപേഷ് ബാഗേല്‍ ചാട്ടവാറടിയും ഏറ്റുവാങ്ങി
പ്രതികൾ അറസ്റ്റിലായെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു
പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗെലാണ് അറസ്റ്റിലായത്
ബിജെപി യുവജന വിഭാഗം ഭാരതീയ യുവമോർച്ച പ്രവർത്തകരായ മനീഷ് സാഹു, സഞ്ജയ് സിങ് എന്നിവരെയാണ് റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്
ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
റായ്പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് ക്രിസ്ത്യന്‍ പുരോഹിതനെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിച്ചത്
പിതാവിനോട് യോജിക്കുന്നില്ലെന്നും, ആരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍.
കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്ഗഡ് കോൺഗ്രസ് രാഷ്ട്രീയത്തിൽ താൽക്കാലിക വെടിനിർത്തൽ...
18-44 പ്രായ പരിധിയില്പ്പെട്ടവരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രമുള്ളത്.
എന്നാല്‍ സംഭവം നിഷേധിച്ച പൊലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെച്ചതെന്ന് പറഞ്ഞു.
റായ്പൂരിലെ രാജധാനി ആശുപത്രിയിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്
മാവോയിസ്റ്റുകളുടെ തുടര്‍ നീക്കങ്ങള്‍ തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി.
സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്.
ഛത്തീസ്ഗഢ് ബിജാപൂരില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 207 റണ്‍സ് പിന്തുടര്‍ന്ന ഛത്തിസ്ഗഡ് 187ന് ഓള്ഔട്ടായിഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം...