ശ്രീലങ്കന്‍ തുറമുഖത്തെ ചൈനീസ് കപ്പലും ഇന്ത്യന്‍ ആശങ്കകളും
പരമ്പരാഗതമായി, ശ്രീലങ്കയുടെ വടക്കും കിഴക്കുമുള്ള പല തമിഴ് വീടുകളിലും മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കാറുണ്ടായിരുന്നു. എല്‍.ടി.ടി.ഇ.യുമായുള്ള യുദ്ധം...