Light mode
Dark mode
പാർട്ടിയുടെ ഷങ്ഹായ് സെക്രട്ടറി ലി കിയാങ് ആണ് പുതിയ പ്രധാനമന്ത്രി.
അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അവസാന ദിനമാണ് നാടകീയ സംഭവം
കടുത്ത പനിയും ഛര്‍ദ്ദിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 16കാരി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്
ഖത്തർ എയർവേസ് വിമാനത്തിൽ പറന്നിറങ്ങിയ സുഹൈലിനും തുറായ്ക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
ജനസംഖ്യയില്‍ ഭൂരിഭാഗവും വാര്‍ദ്ധക്യത്തോട് അടുക്കുന്നവരാണെന്നും അതിനാല്‍ ദേശീയതലത്തില്‍ പുതിയ നയം ആവിഷ്കരിക്കുമെന്നാണ് ഷി പ്രഖ്യാപിച്ചത്
മാവോയ്ക്കൊപ്പം ഉയരുമോ ഷി ജിന്‍പിങ്?
ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ അംഗങ്ങള്‍ക്ക് ചായ വിളമ്പുന്ന വളണ്ടിയര്‍മാരുടെ വീഡിയോ ആണ് കൗതുകമായത്
സാമൂഹ്യ മാധ്യമങ്ങൾക്കു പുറമെ സർക്കാറിനെതിരെ ഉയർന്ന ബാനറുകളും നീക്കം ചെയ്യപ്പെട്ടു
ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതിനെ തുടർന്നാണ് ലോക്ഡൗൺ
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്നിന്റെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് പുതിയ ഇടപെടല്‍
ഷിൻജിയാങിൽ ചർച്ച വേണോയെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ
ഗൂഗിളിന്റേതായി ചൈനയില്‍ അവശേഷിച്ചിരുന്ന ഏക സര്‍വീസ് ആയിരുന്നു ഗൂഗിള്‍ ട്രാന്സ്ലേറ്റര്
ചൈനീസ് പ്രസിഡൻറിന്റെ അസാന്നിധ്യം സംബന്ധിച്ച് വ്യാപക ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്
മൂന്ന് ഉയർന്ന സൈനികോദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചതായും അഭ്യൂഹം
ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും അഭ്യൂഹങ്ങളുണ്ട്.
തങ്ങൾ ഉപരോധിച്ച രാജ്യങ്ങൾ അതോടെ തീരുമെന്ന അമേരിക്കയുടെ ധാരണ തെറ്റാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു
ഉസ്ബെക്കിസ്ഥാനിൽ അടുത്തയാഴ്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച...
തിങ്കളാഴ്ച കാങ്ഡിംഗ് നഗരത്തിന് 43 കിലോമീറ്റർ തെക്ക് കിഴക്കായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു
സോവിയറ്റ് യൂനിയനും ജോസഫ് സ്റ്റാലിനും കമ്മ്യൂണിസത്തിന്റെ ചൈനീസ് രൂപവുമെല്ലാം പരാജയപ്പെട്ട സോഷ്യലിസങ്ങളാണെന്ന് കവിത വിമർശിച്ചിരുന്നു
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്