Light mode
Dark mode
ദീപക് പുനിയ, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, അൻഷു മാലിക് എന്നിവരാണ് ഇന്ത്യക്കായി ഫൈനലിൽ മത്സരിക്കുന്നത്.
2.22 മീറ്റർ ഉയരം കണ്ടെത്തിയാണ് തേജസ്വിൻ മെഡൽ ഉറപ്പിച്ചത്.
ഫോട്ടോഫിനിഷിങ് പ്രതിക്ഷിച്ച ആരാധകർക്ക് മുന്നിൽ വലിയ വെല്ലുവിളികളില്ലാതെയാണ് ഫ്രെഡിനാഡ് ഒമാനിയാല കോമൺവെൽത്തിലെ വേഗ രാജാവായത്
പൂൾ ബി പോരാട്ടത്തിലായിരുന്നു ഇന്ത്യൻ സംഘത്തിന്‍റെ തകർപ്പൻ ജയം
ബോക്‌സിങ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും
ഫൈനലിൽ സിഗപ്പൂരിനെ ഇന്ത്യ 3-1 ന് തോൽപിച്ചു.
ലോൺ ബൗൾസ് വനിതകളുടെ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്
313 കിലോ ഉയർത്തിയ അചിന്ദ ഷൂലി ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്.
അര്‍ധസെഞ്ച്വറി നേടിയ സ്മൃതി 42 പന്തില്‍ എട്ട് ബൌണ്ടറിയും മൂന്ന് സിക്സറുകളുമുള്‍പ്പടെ 63 റണ്‍സോടെ പുറത്താകാതെ നിന്നു.
55 കിലോഗ്രാം വിഭാഗത്തില്‍ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് സാഗര്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.
50 മീറ്റർ ബട്ടർ ഫ്‌ളൈ വിഭാഗത്തിലാണ് ഹീറ്റ്‌സിൽ തന്നെ താരം പുറത്തായത്
പൂനെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെ വന്നാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ശ്രമത്തെ അഭിനന്ദിച്ചത്...ബാറ്റുകൊണ്ടുള്ള ഒരു ചുഴറ്റല്‍ കൊണ്ട് സിക്‌സറടിക്കുന്ന ധോണിയെയാണ് മുംബൈ...