Light mode
Dark mode
ഹൗസിങ് ലോൺ അടച്ച ശേഷം ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടിക്കെതിരെയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടംപരിഹരിക്കാനാണ് രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം
ജനങ്ങൾക്കുണ്ടായ പ്രയാസത്തിന് മന്ത്രാലയം നേരത്തെ ക്ഷമാപണം നടത്തിയിരുന്നു
എറണാകുളം അമ്പനാട് സ്വദേശി ബിനു വർഗീസും ജെമി ബിനുവും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്
കന്നഡ നടന് ശോഭരാജ് പാവൂരിന്റെ ഭാര്യയാണ് ദീപിക.
നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മ പൂർണമായും കിടപ്പിലായിരുന്നു
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
The collapse of the dam at the iron ore mine near the city of Mariana in southeastern Brazil killed 19 people and left hundreds homeless.
സ്ഥാപനം പൂട്ടിയതോടെ കുടുങ്ങിയവർക്കും ആറ് മാസത്തിലേറെ ശമ്പളം മുടങ്ങിയവർക്കുമാണ് ഗുണം ലഭിക്കുക
The said motor vehicle accident happened on March 26, 2022.
അൽഐനിൽ ഗ്രോസറി ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി ഷിഫിനാണ് നഷ്ടപരിഹാരം
പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാംഎതിർകക്ഷി 16,58,641രൂപ നൽകണം
618 കേസുകൾക്ക് നഷ്ടപരിഹാരം നൽകി
അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവരാണ്
നഷ്ടപരിഹാര തുകയും ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയും രണ്ടും രണ്ടാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
2023 ജനുവരിയിലാണ് രണ്ട് ഹെഡ്ലൈറ്റുകൾ എതിർകക്ഷിയിൽ നിന്നും പരാതിക്കാരൻ 5,600 രൂപയ്ക്ക് വാങ്ങിയത്.
ദോഹയിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയ യുവതിയെ ബോർഡിങ് ഗേറ്റിലെത്തിയപ്പോൾ എയർലൈൻ ജീവനക്കാരൻ തടയുകയായിരുന്നു
45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്
ഹോം തിയേറ്ററിൽ ഉപയോഗിക്കാൻ പറ്റിയ ആൻഡ്രോയിഡ് ടിവി ക്കായി 42,000 രൂപയാണ് പരാതിക്കാരൻ നൽകിയത്
എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി കെ കെ ഗോകുലനാഥൻ ടൂർ ഓപ്പറേറ്ററായ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്