- Home
- congress.
Interview
31 Dec 2022 4:18 PM GMT
രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രഭാഷണത്തിലുള്ളത് ഇടത് സ്വാധീനം
വീഡിയോ
Kerala
19 April 2022 11:31 AM GMT
പി.ജെ കുര്യന്റെ പരാമർശങ്ങൾ എഐസിസിയെ അറിയിച്ചു; തന്റെ സാമ്പത്തിക പശ്ചാത്തലം തുറന്ന പുസ്തകം: കെ.സുധാകരൻ
സിൽവർ ലൈൻ പദ്ധതിക്ക് മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയും. തോന്നുംപോലെ പ്രവർത്തിക്കാൻ പിണറായി വിജയന്റെ സ്വന്തം പ്രോപ്പർട്ടിയല്ല കേരളം. റിപ്പോർട്ട് എന്തായാലും പദ്ധതി...
India
17 Sep 2021 5:23 PM GMT
'രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണം' പ്രമേയം പാസാക്കി കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം പ്രമേയം പാസാക്കി. മഹാരാഷ്ട്രയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന്...
Kerala
9 Sep 2021 9:49 AM GMT
വേദികളില്‍ നിശ്ചിത ആളുകള്‍ മാത്രം; പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം-അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്
പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ടു വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡി.സി.സികളുടെയും അനുവാദം...
Kerala
2 Sep 2021 2:29 AM GMT
അവസരം നല്‍കിയത് മെറിറ്റ് കണ്ട്; മരവിപ്പിച്ചതില്‍ പരിഭവമില്ലെന്ന് അര്ജുന് രാധാകൃഷ്ണന്
മരവിപ്പിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതില്‍ പരിഭവമില്ല. ഇനി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...
Kerala
29 May 2018 7:55 PM GMT
ഗ്രൂപ്പ് ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ല, പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എ.കെ ആന്റണി
കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ച ഉണ്ടായികോണ്ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഈ...
Kerala
29 May 2018 11:19 AM GMT
സിപിഎമ്മിനെക്കാള്‍ കോണ്‍ഗ്രസാണ് എസ്എന്‍ഡിപിയെ ദ്രോഹിക്കുന്നതെന്ന് വെള്ളാപ്പള്ളി
യോഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.എം സുധീരന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നമുക്ക് ജാതിയില്ലെന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്സിപിഎമ്മിനെക്കാള് കോണ്‍ഗ്രസാണ് എസ്എന്‍ഡിപി യൂണിയനെ...