- Home
- congress
Kerala
15 Oct 2024 3:02 PM GMT
'അന്നേ പറഞ്ഞതല്ലേ കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന്, പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ?': പത്മജ വേണുഗോപാൽ
കെ.കരുണാകരന്റെ കുടുംബത്തെ പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് മത്സരിപ്പിക്കാൻ കിട്ടിയതുള്ളൂവെന്ന് പത്മജ